ഇസ്‌ലാം നല്‍കിയ സംഭാവന
ലോക
സംസ്‌കാരത്തിനും ആധുനികനാഗരികതക്കും ഇസ്‌ലാം നല്‍കിയ സംഭാവന വിസ്മയകരമാണ്
എന്ന് പറഞ്ഞു ഇന്നത്തെ ആധുനിക സൌകര്യങ്ങള്‍ ഉപയോഗപെടുത്തി ആറാം
നുറ്റാണ്ടിലെ സംസ്ക്കാരം പേറി ജീവിക്കന്ന ഒരുപാടു പേരെ ഇവിടെ കാണാം .
അതുകൊണ്ട് തന്നെ ഇസ്ലാമിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരു വിശകലനം
ആവുശ്യമായിവരുന്നു എന്ന് കുറച്ചു ദിവസമായി ചിന്തിക്കുന്നു . അതുകൊണ്ട്
തന്നെ ഇസ്ലാമിന്റെ ഉല്‍ഭവം ആദം മുതലാണോ അതോ മുഹമ്മദു മുതലാണോ എന്നുള്ളത്
പരിശോധിക്കേണ്ടി വരും .ആദ്യമേ പറയട്ടെ ഇസ്ലാം ആദം മുതലാണ് എന്ന് പറയാന്‍
വരുന്നവര്‍ അതിന്റെ ആധികാരികത വെളിപ്പടുത്തി അതില്‍ വരുന്ന സംശയങ്ങള്‍ക്കും
ചോദ്യങ്ങള്‍ക്കും മാന്യമായി മറുപടി തരേണ്ടി വരും അല്ലാത്ത പക്ഷം ഇസ്ലാം
മതം മുഹമ്മദില്‍ നിന്നാണു എന്നുള്ളത് സമ്മധിക്കേണ്ടിവരും .അപ്പോള്‍ ഗോത്ര
ചിന്തകരില്‍ നിന്നും എങ്ങനെയാണു ഈ മത ചിന്തയിലേക്ക് മുഹമ്മദിന്റെ പരിണാമം
എന്നുള്ളത് ചര്‍ച്ചക്ക് വരുമ്പോള്‍ മുഹമ്മദു നിരക്ഷരന്‍ ആയിരുന്നു
എന്നുള്ളവാദം അസ്ഥാനത്താണെന്ന് ആദ്യമേ പറയുന്നു ("ഖുറാന്‍ ദൈവത്തില്‍
നിന്നും അവതരിച്ചതാണ് എന്ന് സമര്‍പ്പിക്കാന്‍ വേണ്ടി ഒരു രാഷ്ട്രീയ
നേതാവിനെ നിരക്ഷരനാക്കേണ്ടി വന്ന മതം ഇസ്ലാമാണ് എന്നുള്ളതും ഇവിടെ
ചേര്‍ക്കുന്നു ")
കച്ചവടവല്‍കൃത മതമായ ഇസ്ലാം എങ്ങനെ അതിന്റെ ഉല്‍ഭവം എന്നുള്ളത് പരിശോധിക്കാം അതില്‍ ശാസ്ത്രീയതയും, ആധുനികതയും ,മാനുഷികതയും ഉണ്ടോ എന്നുള്ളതും അതിന്റെ വാക്തകള്‍ പറയണം
ഗോത്ര ചിന്തകാരായ അറേബ്യന്‍ ജനതയെ മത സമുഹ ചിന്തയിലേക് കൊണ്ട് വന്നത് തന്നെ കച്ചവട ഉദ്ദേശവും പിന്നെ കുട്ടായിമയില്‍ നേടിയെടുക്കാന്‍ കഴിയുന്ന കൊള്ള സ്വത്തും പിന്നെ അടിമ വ്യാപാരവുമാണ് എന്നുള്ളത് മനസിലാക്കാം . സുരക്ഷിതവുമായ സഞ്ചാര സൌകര്യം ഉണ്ടാവണമെങ്കില്‍ ഗോത്ര ചിന്തയില്‍ നിന്നും മത ചിന്തയില്‍ വരേണ്ടത് അത്യവുശ്യമാണ് എന്നുള്ളത് മുഹമ്മദു മനസിലാക്കി കാരണം ആറാം നൂറ്റാണ്ടിലെ അറേബ്യയിലെ അവസ്ഥ അക്കാലത്ത് അറേബ്യയുടെ യാത്രാ മാര്‍ഗങ്ങളില്‍ കൊള്ളയും കവര്‍ച്ചയും പതിവായിരുന്നു ഇത് വെക്ത്മാക്കുന്നത് ആ കാലകെട്ടം എന്നുള്ളത് കൊള്ളയും കൊലയും അങ്ങികരിക്കുന്ന ഒരു സമുഹമാണ് ഉണ്ടായിരുന്നത് എന്നാണ് . വഴിമധ്യേ വിവിധ ഗോത്രത്തലവന്മാര്‍ ഭീമമായി വഴിക്കരംയാത്രികരില്‍നിന്ന് നിര്‍ബന്ധ പുര്‍വ്വം പിരിച്ചെടുത്തിരുന്നു ഇതൊക്കെ നിയമവിധേയമാക്കപ്പെട്ട ഒരു കാലം തന്നെയാണ് ആറാം നുറ്റാണ്ട് അത് കൊണ്ട് തന്നെ കുട്ടായിമയില്‍ നേടിയെടുക്കാന്‍ കഴിയുന്ന വിജയം ഗോത്ര ചിന്തയില്‍ നേടിയെടുക്കാന്‍ കഴിയില്ല എന്നുള്ളത് മുഹമ്മദു മനസിലാക്കി.
ഇസ്ലാമിന്റെ ആദ്യകാലങ്ങളില്‍ മുഹമ്മദും കുട്ടരും എത്രയെത്ര കച്ചവടസംഘങ്ങളെയും പിന്നെ യുദ്ധം നടത്തിയും കൊള്ള മുതലുകള്‍ വീധിച്ചു എടുത്തിട്ടുണ്ട് എന്നുള്ളത് ഇസ്ലാമിക ചരിത്രം തന്നെ പറയുന്നു അതിനെയൊക്കെ വിശുദ്ധ യുദ്ധമാക്കിയും കച്ചവടക്കാരുടെ സ്വത്തുകള്‍ അടിമകള്‍ സ്ത്രീകള്‍ എന്നിവരെയോക്കെ സ്വന്തമാണ് എന്ന് പറഞ്ഞു കൊണ്ട് വീധിച്ചു നല്‍കിയ കാലകെട്ടമാണ് ഇസ്ലാമിന്റെത് എന്നുള്ളത് ഇവിടെ വിസ്മരികേണ്ടത് ആവുശ്യമാണ്
ഇനി ഇസ്ലാമിക വിശ്വാസികലോടാണ് ചോദ്യം ഇസ്ലാം എന്നത് മതമാണോ അതോ രാഷ്ട്രീയതയാണോ ?
മത ചിന്തയില്‍ നിന്നും എന്തുകൊണ്ട് ഇസ്ലാം രാഷ്ട്ര ചിന്തയിലേക്ക് വന്നു ? ഇസ്ലാമിന്റെ ചരിത്ര നായകന്മാര്‍ ആയ മുഹമ്മദും നാല് കലീഫ്മാരും ഇസ്ലാമിക ശരിയത്ത് നടപ്പാക്കി കൊണ്ടായിരുന്നു ഭരണം നടത്തിയിരുന്നത് എന്ന് പറയുന്നല്ലോ എന്തുകൊണ്ട് മുന്ന് കലീഫമാര്‍ കൊല്ലപ്പെട്ടു അതും ഇസ്ലാംമതവിശ്വാസികളാല്‍ ? ഇവരുടെ കാലശേഷം വന്ന ഒരു മുസ്ലിം ഭരണാധികാരിയും ഇസ്ലാമിക ജീവിതരീതിയും ഭരണവുമാണ് നയിച്ചിരുന്നത് എന്ന് പറയാന്‍ കഴിയുമോ ?
ഇതിനപവാദമായിട്ടുള്ളത് മുഹമ്മദിന്റെ മരണ ശേഷം ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്കകം രൂപം കൊണ്ട അമവിയ്യാ/ അബ്ബാസിയ്യാ ഭരണ കാലമാണ്. ചരിത്ര പണ്ഡിതന്മാര്‍ ഈ ഭരണ കാലം ഒരു പരിധി വരെ മതേതരം ആയിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം ഈ ഭരണാധികാരികള്‍ ഭൌതിക സുഖ ഭോഗങ്ങളില്‍ തല്പരരായിരുന്നു എന്നതും അവര്‍ മതത്തെ ദൈനം ദിന ഭരണ കാര്യങ്ങളില്‍ നിന്ന് വേര്‍പെടുത്തിയിരുന്നു എന്നുള്ളതുമാണ് എന്ന് പറയുന്നു
അതുപോലെ തന്നെ ആദ്യ കാല മുസ്ലിം ചിന്തകരില്‍ പലരും മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് വേര്‍പെടുത്തണമെന്നു ആഗ്രഹിച്ചവരായിരുന്നു. അവരില്‍ ഏറ്റവും പ്രമുഖനായിരുന്നു ദാര്‍ശനികനും കവിയുമായിരുന്ന ഫറാബി . വിഖ്യാത ഗ്രീക്ക് ചിന്തകന്‍ അരിസ്റ്റോട്ടിലിന്‍റെ പിറകെയുള്ള വ്യക്തി എന്ന അര്‍ത്ഥത്തില്‍ ഫറാബിയെ ഉസ്താദ് എന്നായിരുന്നു വിളിച്ചിരുന്നത്. ട്രാന്‍സ് ഓക്സിയാനയില്‍ ജനിച്ച ഫറാബി ഒരു ഗവേഷകന്‍ കൂടിയായിരുന്നു ഇസ്ലാമിലെ മതേതരത്വത്തെ കുറിച്ചുള്ള ചിന്തകളാണ് പല ചിന്തകരെയും അതിന്‍റെ ആദ്യ കാലത്ത് തന്നെ ഈ നിഷേധ നിലപാടുകളില്‍ എത്തിച്ചത്. ഇസ്ലാമില്‍ വളര്‍ന്നുവന്ന ഒരു യുക്തിവാദ പ്രസ്ഥാനമാണ് മുഅ്തസില മുഅ്തസില പ്രസ്ഥാനവും ഇന്ന് ലോകത്ത് നില നില്‍ക്കുന്നില്ല.
എന്നാല്‍ ഇവയുടെയൊക്കെ ആശയങ്ങളില്‍ പലതും
പല ആധുനികമുസ്ലിംസംഘടനകളുംസ്വന്തമാക്കിയിട്ടുണ്ട്. എന്ന് പറയുന്നു അവരാണ് ഇന്ന് ഇസ്ലാമിന് ശാസ്ത്രീയതയുടെയും രാഷ്ട്രീയ മുഖവും നല്‍ക്കാന്‍ വരുന്നത് അവര്‍ ആടിനെ പട്ടിയും പട്ടിയെ പുച്ചയുമായി ഗണിച്ചും കുട്ടിയും ഇവര്‍ ഇന്ന് ഇസ്ലാമിനെ ആധുനിക മനുഷ്യന് മുന്നില്‍ സമര്‍പ്പിക്കുന്നു അതിന്റെ തുടക്കകാരില്‍ ഒരാളാണ് ഇപ്പറഞ്ഞ വെക്തി ഇസ്ലാമിക മതപണ്ഡിതനും കർമ്മശാസ്ത്രജ്ഞനും ദാർശനികനും ജ്യോതിശാസ്ത്രജ്ഞനും മനഃശാസ്ത്രജ്ഞനുമായിരുന്നു അബൂഹാമിദ് മുഹമ്മദിബ്നുമുഹമ്മദ് അൽ ഗസ്സാലി . ഇസ്ലാമിക വിശ്വാസപ്രമാണങ്ങൾക്ക് കുയുക്തിപരമായ വ്യാഖ്യാനങ്ങൾ നൽകി ഇസ്ലാമിന് ആധുനികതയുടെ മുഖംമൂടിയണിപ്പിച്ചു . തന്റെ കാലഘട്ടത്തിലെ മുസ്ലിം അവാന്തര വിഭാഗങ്ങളെ സസൂക്ഷമം വിലയിരുത്തി ഇസ്ലാമും ജാഹിലിയ്യത്തും വ്യവഛേദിച്ച് കാണിക്കുകയും വ്യാഖ്യാന സ്വാതന്ത്ര്യത്തിന്റെ അനുവദനീയ സീമകൾ എടുത്തുകാണിക്കുകയും ചെയ്തു. യഥാർഥ ഇസ്ലാമിക വിശ്വാസങ്ങളും മിഥ്യാവിശ്വാസങ്ങളും വേർതിരിച്ചു.
നിലവിലുള്ള ഭരണസമ്പ്രദായത്തെ ധൈര്യസമേതം തുറന്നു വിമർശിച്ചുകൊണ്ട് അവയുടെ ഇസ്ലാമികമായ പരിവർത്തനത്തിനുവേണ്ടി ആഹ്വാനം ചെയ്തു. രാജാക്കന്മാരുടെ മനുഷ്യാവകാശ ധ്വംസനപരമായ മർദ്ദകഭരണത്തെ നിർഭയമായി വിമർശിച്ചു. ലോകത്തിന്റെ ഏതെങ്കിലുമൊരുഭാഗത്ത് ഇസ്ലാമികമായ ഒരു ഭരണകൂടം സ്ഥാപിതമായിക്കാണാൻ ഇമാംഗസ്സാലി അതിയായി ആഗ്രഹിച്ചിരുന്നതായി ഇബ്നുഖൽദൂൻ തന്റെ മുഖദ്ദിമയിൽ എഴുതിയിട്ടുണ്ട്. മൊറോക്കയിലെ മുവഹ്ഹിദ് ഭരണകൂടത്തിന്റെ സ്ഥാപകനായ ഇബ്നുതൂമർതിൽ ഗസ്സാലീ ചിന്തയുടെ സ്വാധീനം പ്രകടമായിരുന്നു .
ശരീഅത്തിനെ രാഷ്ട്രത്തില്‍ നിന്നും, മതത്തെ രാഷ്ട്രീയത്തില്‍ നിന്നും വേര്‍ തിരിച്ചാല്‍ ഇസ്ലാമില്‍ പിന്നെ എന്തായിരിക്കും ബാക്കിയുണ്ടാവുക എന്ന ചോദ്യം അതിന്‍റെ പ്രാരംഭ കാലത്ത് തന്നെ അലട്ടി തുടങ്ങിയിരുന്നു .
ധാര്‍മികതയും, നിയമവും, രാഷ്ട്രീയവും ഇസ്ലാമില്‍ പരസ്പര ബന്ധിതമാണെന്ന നിരീക്ഷണം അന്നേ ഉണ്ടായിരുന്നു. ആ നിരീക്ഷണം ഇരുപതാം നൂറ്റാണ്ടില്‍ ഹസനുല്‍ ബന്നയും , മൌദൂദിയും പൊടി തട്ടി എടുത്താണ് പുതിയ രാഷ്ട്രീയ ഇസ്ലാം എന്ന ആശയം ഉണ്ടാക്കിയെടുത്തത്. അതുകൊണ്ട് തന്നെ എന്നും ഇസ്ലാമിക മതേതരത്വം എന്നത് വൈരുധ്യം നിറഞ്ഞ ഒരേര്‍പ്പാടാണ് എന്ന് കാണാം. ഈ വൈരുധ്യം തന്നെയാണ് പല ഇസ്ലാമിക സമൂഹങ്ങളിലും ഇന്ന് അസഹിഷ്ണുതയുടെ രൂപത്തില്‍ ഭീകരവാദമായി വേഷം മാറി വരുന്നത്.
NB:-മതം മനുഷ്യന് വേണമെങ്കില്‍ അത് വിശ്വാസപരമായി ഇന്നര്‍ വസ്ത്രം പോലെ കൊണ്ട് നടക്കട്ടെ ഇവര്‍
രാഷ്ട്രീയവും രാഷ്ട്രവും അതും മാനവികതയിലും മാനുഷിക മുല്ല്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളട്ടെ അല്ലാതെ രാഷ്ട്രീയത്തില്‍ മത വിഷം നിറക്കുന്നത് മാനുഷിക മുല്ല്യങ്ങള്‍ക്ക് ഒരിക്കലും ഗുണം ചെയ്യില്ല

അഭിപ്രായങ്ങള്‍