ഹജ്ജും ഉംറയും ബലിയും അനിസ്ലാമികം



ഏതൊരു മത പ്രസ്ഥാന‌ത്തിനും പ്രത്യയ ശാസ്ത്രം, കര്‍മ്മ പദ്ധതി എന്നിങ്ങനെ രണ്ട് വശങ്ങളുണ്ടായിരിക്കും എന്നാല്‍ ഈ വശങ്ങളില്‍ ചിലത് സ്വന്തം മതത്തില്‍ നിന്നും ഉത്ഭാവിച്ചവയാകില്ല  എന്നുള്ളതാണ് വാസ്തവം.  ഇസ്ലാമിന്‍റെ കാര്യത്തിലും  പ്രത്യയശാസ്ത്രത്തിലും കര്‍മ്മ പദ്ധതിയിലും മറ്റുള മതക്കാരുടെ ആചാരങ്ങള്‍ കടം കൊണ്ടാതായി കാണാം. പല  മത വിശ്വാസത്തിലും ദൈവവിശ്വാസത്തിലുമുള്ള ആ ളുകളെ ആകര്‍ഷിക്കാന്‍ വേണ്ടി പല കാര്യങ്ങളും മുഹമ്മദിന് സ്വന്തം മതമായ ഇസ്ലാം മതത്തിലും ഇങ്ങനെ ചേര്‍ക്കേണ്ടതായി കാണാം.   ഇവരുടെ ചരിത്രം തന്നെ പരിശോധിച്ചാല്‍ ഇവയൊക്കെ കാണാന്‍ സാധിക്കും  അതില്‍ ചില കാര്യങ്ങള്‍ ഇവിടെ പറയാനുദ്ദേശിക്കുന്നു. വാസ്തവത്തില്‍ ഇസ്ലാം മതത്തില്‍ ഒരു ആരാധന ക്രമമോ മറ്റോ ഒന്നും തന്നെ ഇല്ല   എന്ന് തന്നെ പറയാം
 ഇസ്ലാം മത വിശ്വാസികളായ മുസ്‌ലിംകൾ ദിവസേന അഞ്ചുനേരം അനുഷ്ഠിക്കേണ്ട നിർബന്ധ പ്രാർഥനക്കാണ് നമസ്ക്കാരം അല്ലെങ്കിൽ നിസ്ക്കാരം എന്നു പറയുന്നത്. ഈ നിസ്ക്കാരം തന്നെ ഉടലെടുക്കാന്‍ ഉണ്ടായ കാരണം മദീനയിലെ ജൂത മതസ്ഥരെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയായിരുന്നു എന്നുള്ളത് കാണാം.  അതുകൊണ്ട് തന്നെ ജൂതന്മാരുടെ പുണ്ണ്യ കേന്ദ്രമായ ജെറുസേലം കേന്ദ്രമായ അവിടത്തെ പള്ളിയായിരുന്നു മുഹമ്മദിന്‍റെ ആദ്യ ഖിബല. ഈ ജൂതന്മാരെ തന്‍റെ സ്വന്തം മതമായ ഇസ്ലാമിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി മുഹമ്മദു പടച്ചുണ്ടാക്കിയ ഏറ്റവും വലിയ ഒരു നുണക്കഥയാണ് ഇസ്രഹ് മിഹ്രാജ് എന്നാ  കഥാ സമാഹരം. ഇതൊന്നും കേട്ടിട്ടും അറിഞ്ഞിട്ടും  ഇതിലൊന്നും ജൂതര്‍ വീണില്ല എന്ന് മാത്രമല്ല  തങ്ങളുടെ നിസ്ക്കാരരൂപം കടമെടുക്കുകയും അതില്‍ നിന്നും കുറച്ചു മാറ്റങ്ങള്‍ വരുത്തി കൊണ്ട് വന്നിട്ടും ജൂതര്‍ ആ വഴിക്ക് തിരിഞ്ഞു നോക്കിയില്ല എന്ന് മാത്രമല്ല  ജൂതന്മാര്‍ മുഹമ്മദിനെ  കളിയാക്കാനും  തുടങ്ങി
അവര്‍ പറഞ്ഞു "മുഹമ്മദ്‌ മതത്തില്‍ ഞങ്ങളോട് എതിരാവുന്നു,എന്നാല്‍ ഞങ്ങളുടെ ഖിബല പിന്‍ പറ്റുകയും ചെയ്യുന്നു ഞങ്ങളില്ലായിരുന്നുവെങ്കില്‍ എങ്ങോട്ട് തിരിയണമെന്ന് മുഹമ്മദിനറിയുമായിരുന്നില്ല എന്നുള്ള പരിഹാസ്യം സഹിക്ക വയ്യാതെയായപ്പോള്‍ ആണ് മുഹമ്മദ് കളം മാറ്റി ചവിട്ടിയത്. ഇവിടെ വേറെ രസമുണ്ട് മുഹമ്മദ് മക്കയില്‍ ആയിരുന്നപ്പോള്‍ അവിടെയുള്ള ആളുകള്‍ ഇങ്ങനെ പറയുമായിരുന്നു  മുഹമ്മദ്‌ ഇബ്രാഹീമിന്‍റെ മാര്‍ഗത്തില്‍ ആണ് എന്ന് പറയുന്നു,എന്നാല്‍ ഇബ്രാഹീമിന്‍റെ പള്ളിയോടു  എതിരാവുകയും ചെയ്യുന്നു എന്ന് സത്യത്തില്‍ മുഹമ്മദിനു ഒന്നും ഉണ്ടായിരുന്നില്ല അവസാനം ഗതികെട്ടാല്‍ പുലി ചിക്കന്‍ ചില്ലിയും തിന്നും എന്ന് പറഞ്ഞപ്പോലെ മുഹമ്മദു മദീനയില്‍ പോയി ജൂതന്മാരെ കയ്യിലെടുക്കാന്‍ നോക്കിയപ്പോള്‍ അത് നടന്നില്ല. ഇനി സ്വന്തം നാട്ടുകാരായ മക്കകാരെ എങ്കിലും പാട്ടിലാക്കാന്‍ വേണ്ടിയായിരുന്നു പിന്നീടു നടന്ന ഖിബല മാറ്റം ഈ മാറ്റം കൊണ്ട് മുഹമ്മദ് ഉദ്ദേശിച്ചത്   മക്കക്കാര്‍ ആയ  കൂടുതല്‍ അറബികള്‍ ഇസ്‍ലാമിലേക്ക് വരാനുള്ള ഹേതുകവുമായേക്കാം എന്നും കരുതിഅങ്ങനെ മുഹമ്മദു മദീനയില്‍ ആയിരുന്നപ്പോള്‍ കഅബയെ ഖിബലയാക്കി  നിസ്ക്കാരം തുടര്‍ന്നു പോന്നു
 
  നിസ്ക്കാരവും ഖിബലയുടെ കാര്യവും മുകളില്‍ പറഞ്ഞല്ലോ ഇനി നമ്മുക്ക് ഹജ്ജിന്‍റെ വിഷയം എടുക്കാം മക്കാ നിവാസികളെ എങ്ങനെ കയ്യിലെടുക്കാം എന്നുള്ള ചിന്ത മുഹമ്മദിനെ എപ്പോഴും അലട്ടുന്ന വിഷയമായിരുന്നു തന്നെ എതിര്‍ത്തു സംസാരിച്ച ആളുകളെയെല്ലാം   മുഹമ്മദ് ഇല്ലാതെയാക്കി എന്നിട്ടും  മക്കാ നിവാസികള്‍ മുഹമ്മദിന് വശംവധരാവാതെ നിന്നും അവരോടു പല സന്ധി സംഭാഷണങ്ങള്‍ ഉണ്ടായതായി ഖുര്‍ആനില്‍ കാണാം ചിലരെ പെരടുത്തു വിളിച്ചു തെറി അഭിഷേകം ചെയ്യുന്നതും ഖുര്‍ആനില്‍ കാണാം എന്തൊക്കെയായിരുന്നു സന്ധി സംഭാഷണവും മറ്റും  എന്നുള്ളത് നോക്കാം ....

(" 109-1/6 നീ പ്രഖ്യാപിക്കുക: അല്ലയോ കാഫിറുകളേ, നിങ്ങള്‍ ഇബാദത്ത് ചെയ്യുന്നതിന് ഞാന്‍ ഇബാദത്ത് ചെയ്യുന്നില്ല. ഞാന്‍ ഇബാദത്തു ചെയ്യുന്നതിന് ഇബാദത്ത് ചെയ്യുന്നവരല്ല നിങ്ങള്‍. നിങ്ങള്‍ ഇബാദത്ത് ചെയ്തതിന് ഇബാദത്ത് ചെയ്യുന്നവനല്ല ഞാന്‍. ഞാന്‍ ഇബാദത്ത് ചെയ്യുന്നതിന് നിങ്ങളും ഇബാദത്ത് ചെയ്യുന്നില്ലല്ലോ. നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍. എനിക്ക് എന്റെ ദീന്‍").....


ഈ വചനങ്ങള്‍ ഇറങ്ങാന്‍ കാരണം  ഖുറൈശീസമൂഹത്തില്‍ മുഹമ്മദിന്റെ  പ്രബോധനത്തിനു നേരെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു  അതേയവസരത്തില്‍ത്തന്നെ മുഹമ്മദിനെ  എങ്ങനെയെങ്കിലും തങ്ങളുമായി ഒരു സന്ധിക്കു സന്നദ്ധനാക്കാന്‍ കഴിഞ്ഞേക്കും എന്ന കാര്യത്തില്‍ ഖുറൈശീ നേതാക്കള്‍ തീരെ നിരാശരായിട്ടുണ്ടായിരുന്നില്ല. അതിന്‍റെ പാക്ഷതലത്തില്‍ പലവിധ സന്ധിനിര്‍ദേശങ്ങളുമായി അവര്‍ ഇടക്കിടെ മുഹമ്മദിനെ  സമീപിച്ചുകൊണ്ടിരുന്നു. അതിലേതെങ്കിലുമൊന്ന് അദ്ദേഹം സ്വീകരിച്ചാല്‍ തങ്ങളും അദ്ദേഹവും തമ്മിലുണ്ടായിട്ടുള്ള സംഘര്‍ഷം അവസാനിപ്പിക്കാമെന്നായിരുന്നു അവരുടെ നിലപാട്. ഇവ്വിഷയവുമായി  ഹദീസുകളില്‍ ധാരാളം നിവേദനങ്ങളുണ്ട്. ഇബ്‌നുജരീറും,ഇബ്‌നു അബീഹാതിമും,ത്വബ്‌റാനിയും, അബ്ദുല്ലാഹിബ്‌നു അബ്ബാസില്‍നിന്ന് ഉദ്ധരിക്കുന്നു. ഖുറൈശികള്‍ റസൂല്‍ (സ) തിരുമേനിയോട് പറഞ്ഞു: 'താങ്കള്‍ മക്കയിലെ ഏറ്റവും വലിയ സമ്പന്നനാവാന്‍ മാത്രമുള്ള സമ്പത്ത് ഞങ്ങള്‍ താങ്കള്‍ക്കു തരാം. താങ്കള്‍ക്ക് ഇഷ്ടമുള്ള ഏതു യുവതിയെയും കല്യാണം കഴിച്ചു തരാം.(പെണ്ണ് മുപ്പരുടെ ഒരു വീക്നസ് ആണ് എന്നുള്ളത് മക്കാ നിവാസികള്‍ മനസിലാക്കിയത് കൊണ്ടാവാം ഇങ്ങനെ ഒരു നിര്‍ദേശവും അതില്‍ ഉണ്ടായത്)  ഞങ്ങള്‍ താങ്കളെ പിന്തുടരാനും സന്നദ്ധരാണ്. താങ്കള്‍ ഞങ്ങളുടെ ഒരുപാധിമാത്രം സ്വീകരിച്ചാല്‍ മതി. ഞങ്ങളുടെ ദൈവങ്ങളെ വിമര്‍ശിക്കരുത്. താങ്കള്‍ക്ക് ഇത് സ്വീകാര്യമല്ലെങ്കില്‍ ഞങ്ങള്‍ക്കും താങ്കള്‍ക്കും ഗുണകരമായ മറ്റൊരു നിര്‍ദേശം ഉന്നയിക്കാം.'' നബി (സ) ചോദിച്ചു: 'അതെന്താണ്?' അവര്‍ പറഞ്ഞു: 'ഒരു കൊല്ലം താങ്കള്‍ ഞങ്ങളുടെ ദൈവങ്ങളായ ലാത്തിനെയും ഉസ്സയെയും ആരാധിക്കുക. ഒരു കൊല്ലം ഞങ്ങള്‍ താങ്കളുടെ ദൈവത്തെ ആരാധിക്കാം. ഞങ്ങള്‍ ഞങ്ങളുടെ സകല കാര്യങ്ങളിലും നിന്നെ പങ്കാളിയാക്കിക്കൊള്ളാം. നീ കൊണ്ടുവരുന്നതിനേക്കാള്‍ വിശിഷ്ടമായതാണ് ഞങ്ങളുടെ പക്കലുള്ളതെങ്കിലും ഞങ്ങളതില്‍ നിന്‍റെ  പങ്കാളികളാകാം. ഞങ്ങളതില്‍നിന്ന് സ്വന്തം വിഹിതമെടുത്തുകൊള്ളാം. ഞങ്ങളുടെ പക്കലുള്ളതിനേക്കാള്‍ വിശിഷ്ടമായതാണ് നീ കൊണ്ടുവരുന്നതെങ്കില്‍ അതിലും ഞങ്ങള്‍ പങ്കാളികളാവുകയും ഞങ്ങളുടെ വിഹിതമെടുക്കുകയും ചെയ്യാം. മുഹമ്മദ് പേടികൊണ്ടാവണം ഇങ്ങനെ ഒരു സന്ധി സംഭാഷണം ഉണ്ടായിട്ടുപോലും മുഹമ്മദു അത്നിരസിച്ചുകൊണ്ട് പിന്മാറിയതായി ഖുര്‍ആന്‍ പറയുന്നു. ഈ നിവേദനങ്ങളില്‍നിന്നു വ്യക്തമാകുന്നത്. അസന്ദിഗ്ധമായ ഒരു മറുപടി കൊടുത്തുകൊണ്ട്, ദീനിന്‍റെ  കാര്യത്തില്‍ എന്തെങ്കിലും നീക്കുപോക്കു വരുത്തി പ്രവാചകന്‍ തിരുമേനിയുമായി സന്ധി ചെയ്തുകളയാമെന്ന അവരുടെ പ്രതീക്ഷ എന്നെന്നേക്കുമായി നുള്ളികളഞ്ഞു എന്നാണ് ഇവര്‍ പറയുന്നത്. ഒരു കണക്കില്‍ പറഞ്ഞാല്‍ മക്കാ നിവാസികള്‍ മുഹമ്മദുമായി രമ്യതയില്‍ കഴിയാന്‍ വേണ്ടി പല പ്രാവുശ്യവും മുന്നിട്ടിറങ്ങിയതായി കാണാം എന്നാല്‍ മുഹമ്മദിന്‍റെ ഭാഗത്ത്‌ നിന്നും അങ്ങനെ ഒന്ന് ഉണ്ടായതായി കാണാനും സാധിക്കുന്നില്ല.    ഇവിടെ ചില കാര്യങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ മനസിലാകുന്നതു  പറയാം. 

 ഹജ്ജും ഉംറയും ബലിയും കഅബ തവാഫും മക്കാ നിവാസികളുടെ ലാത്ത,ഉസ്സ,മനാത്ത  ദൈവ  വിശ്വാസത്തിന്‍റെ ഭാഗമായിരുന്നു. ആദ്യ കാലങ്ങളില്‍ തുണി ഉടുക്കാതെ ആയിരുന്നു കഅബക്കു ചുറ്റും ആളുകള്‍ നടന്നിരുന്നത്.  ഇവരുടെ പേരില്‍ ഉണ്ടായിരുന്ന  മറ്റുപല  ആചാരകര്‍മ്മങ്ങള്‍ ഇസ്ലാമിലെക്കും ചേക്കേറി അതിന്‍റെ ഭാഗമായിട്ടാണ് ഹജറുല്‍ അസവദ് മുത്തലും ശൈത്താനെ കല്ലെറിയുന്നതുമൊക്കെ ഈ മതത്തില്‍ വരാന്‍ കാരണം. അല്ലാതെ ഇതൊന്നും ഇസ്ലാമില്‍ ഉണ്ടായിരുന്നതായി എവിടെയും കാണാന്‍ സാധിക്കില്ല പിന്നെ മുഹമ്മദ്‌  എട്ടുകാലി മമ്മുഞ്ഞു പണി എടുത്തു കൊണ്ട് ഇതൊക്കെ ഇസ്ലാമിന്‍റെതാക്കി മാറ്റി മറിച്ചു സ്വന്തം തട്ടകത്തില്‍ ചേര്‍ത്തുകൊണ്ട് വചനങ്ങള്‍ ഇറക്കി.

 മേല്‍പറഞ്ഞ ഖുര്‍ആന്‍ പശ്ചാത്തലം മുമ്പില്‍വെച്ച് പരിശോധിച്ചാല്‍ ഇന്നു പലരും വിചാരിക്കുന്നതുപോലെ ഈ സൂറയുടെ അവതരണലക്ഷ്യം വിശ്വാസികള്‍ അവിശ്വാസികളുടെ മതത്തില്‍നിന്നും ദൈവങ്ങളില്‍നിന്നും ആരാധനകളില്‍നിന്നും ഖണ്ഡിതമായ മുക്തിയും ബന്ധവിച്ഛേദനവും പ്രഖ്യാപിക്കുകയാണെന്ന് മനസ്സിലാകും. അവിശ്വാസികളോട് സൂറ പറയുന്നതിതാണ്: ഇസ്‌ലാമും അവരുടെ മതവും തികച്ചും വ്യത്യസ്തമാണ്. അവ തമ്മില്‍ കൂടിച്ചേരുന്ന പ്രശ്‌നമേയില്ല. ഇത് ആദ്യം ഖുറൈശികളെ സംബോധന ചെയ്തുകൊണ്ടും അവരുടെ സന്ധിനിര്‍ദേശങ്ങളോടുള്ള പ്രതികരണമായിക്കൊണ്ടും അവതരിച്ചു എന്നിട്ട് പോലുംഇതെല്ലാം ഇസ്ലാമില്‍ കയറി കുടുകയും ചെയിതു എങ്ങനെയുണ്ട്  കാര്യം ഇതാണു ഇസ്ലാം അല്ലാതെ ഇസ്ലാമിന് സ്വന്തമായി ഒന്നും തന്നെയില്ല. മറ്റുള്ള മതങ്ങളില്‍ നിന്നും അവരുടെ വിശ്വാസങ്ങളില്‍ നിന്നും കടം കൊണ്ടതും അതില്‍ നിന്നും അടര്‍ത്തി മാറ്റം വരുത്തി പരിഷക്കരിച്ചതുമാണ് ഇസ്ലാം. അല്ലാതെ ഇസ്ലാമിന്‍റെതായി എന്താണ് ഉള്ളത് എന്ന് ചോദിച്ചാല്‍ പറയാം ഞങ്ങള്‍ ഇങ്ങനാണ് ഭായി സമാധാനവും സഹിഷ്ണുതയുമാണ്‌ ഞങ്ങളുടെ മുഖ മുദ്ര. എന്നാല്‍ ഞങ്ങളില്‍ ആര്‍ക്കും ഈ  സംഭവം ഉള്ളതായി  കാണാനും സാധിക്കില്ല.  ഞങ്ങളുടെ സമാധാനം സഹിഷ്ണുത ഞങ്ങ മതത്തെ പറഞ്ഞാല്‍ തീരും പിന്നെ പറഞ്ഞവനെ തീര്‍ത്തിട്ടെ ഞങ്ങള്‍ക്ക് സമാധാനം ഉണ്ടാവു അതാണ്‌ ഞങ്ങളുടെ  സമാധാനം  

എന്തായാലും ഇന്ന് അറ്യേബ്യയുടെ ഒരു വലിയ വരുമാന സ്രോതസ് തന്നെയാണ് മക്കയിലെ ഈ ആരാധന കര്‍മ്മത്തിന്‍റെ സ്ഥലം.അവിടെ   നിന്നും കിട്ടുന്ന  ജലം സംസം എന്ന പേരില്‍ പുണ്ണ്യ ജലമാണ് എന്നൊക്കെ  പറഞ്ഞു വിശ്വാസികളെ പറ്റിക്കുകയും  ഇന്ന് അത്  വലിയ രീതിയില്‍ വാണിജ്യവല്ക്കരിച്ചുകൊണ്ടാണ്  അവിടെയുള്ള സര്‍ക്കാര്‍ കൊണ്ട് നടക്കുന്നത്  എന്നുള്ള കാര്യവും   പറയുന്നു മക്കയിന്നു കോടികള്‍ മറിയുന്ന ഒരു പുണ്ണ്യ നഗര സ്ഥലമായി മാറിക്കഴിഞ്ഞു.   കഴിവും സമ്പത്തുമുള്ള ഓരോ മുസ്ലീമും ജീവിതത്തിൽ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്തിരിക്കണം എന്ന് നിർബന്ധമാണ്‌ പണത്തിനു മീതെ പരുന്തും പറക്കില്ല  എന്ന് പറയുന്ന പോലെ എന്നാല്‍ മതത്തിനു പണം വേണം അതിനായി വിശ്വാസ ചുഷണം ഒരു വലിയ ഘടകം തന്നെയാണ്  അതില്‍ ഇസ്ലാം വളരെയധികം വിജയിച്ചു എന്ന് തന്നെ പറയാം.



NB:- മൃഗബലി ഈ ദൈവങ്ങളുടെ ഒരു ഭാഗമായിരുന്നു എന്ന് ഇവരുടെ തന്നെ ഗ്രന്ഥം പറയുന്നു 
ലാത്‌- അറബികളുടെ പുരാതന ദേവീസങ്കല്‍പങ്ങളില്‍ പ്രമുഖമായ ഒന്നായിരുന്നു ലാത്‌. ത്വാഇഫായിരുന്നു ലാത്തിന്റെ ആസ്ഥാനം. അവിടേക്ക് തീര്‍ഥയാത്ര പോവുകയും മൃഗബലി നടത്തുകയും ചെയ്യുക പതിവായിരുന്നു

തഫ്ഹീമുല്‍ ഖുര്‍ആന്‍ ‍-‍ നോട്‌സ്‌‍‍
ഉസ്സ-ജാഹിലിയ്യാ കാലത്ത് അറബികള്‍ പൂജിച്ചിരുന്ന ഒരു വിഗ്രഹം. ഗത്ഫാന്‍ ഗോത്രക്കാര്‍ ആരാധിച്ചിരുന്ന ഒരു മുള്‍ചെടിയായിരുന്നു അതെന്നും അഭിപ്രായമുണ്ട്. കഅ്ബയിലേക്കെന്നപോലെ ഉസ്സാ സന്നിധിയിലേക്കും ബലിമൃഗങ്ങളെ കൊണ്ടുവരാറുണ്ടായിരുന്നു. ജനങ്ങള്‍ മറ്റു വിഗ്രഹങ്ങളെക്കാള്‍ ആദരവും ബഹുമാനവും ഇതിന് നല്‍കിയിരുന്നു.














അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം