ഒരു പുന്നാര സൈബര്‍ ദീനി ആങ്ങളയുടെ ദീനിയായ രോദനം

ഒരു പുന്നാര സൈബര്‍ ദീനി ആങ്ങളയുടെ ദീനിയായ രോദനം

ഇസ്ലാമിക ജിഹാദിന് ഇറങ്ങുന്ന ഒരു മത വിശ്വാസിയെ കുറിച്ച് ഇവര്‍ ഇതുപോലെ പറയില്ല അവന്‍ ജിഹാദു നടത്തി ചത്താലും  അവനെ ഇവര്‍ പുകഴ്ത്തി കൊണ്ട് തന്നെയാണ് നടക്കുക

കള്ളനെയോ കൊള്ളക്കാരനെയോ കൈവെട്ടുകാരെയോ ഇവരുടെ മതം പുറത്താക്കിയ ചരിത്രമില്ല

കൊലപാതകിക്കും പലിശക്ക് പണം കൊടുക്കുന്ന വെക്തിക്കും വലിയ സ്ഥാനമാനങ്ങള്‍ തന്നെ  ഇവര്‍ നല്‍ക്കും അവരെ കുറിച്ച്  മതത്തില്‍ നിന്നും ഒരു കുട്ടിയുടെയും നാക്കുകള്‍ പൊങ്ങില്ല

തീവ്ര ജിഹാദിന് ഇറങ്ങിയ ആളുകളെ  ഇവര്‍  മാലയിട്ടുകൊണ്ട്  പാല്‍ നിലാ പുഞ്ചിരി നല്‍ക്കി സ്വീകരിച്ചുകൊണ്ട് സമുഹത്തില്‍ ഇറക്കും


മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് ഒരു വിലക്കും ഇവര്‍ നല്‍ക്കില്ല

മുസ്ലീങ്ങള്‍ തങ്ങളുടെ കുടുബാംഗങ്ങളുടെ ചിത്രങ്ങള്‍ഫേസ്ബുക്ക് പോലുള്ള നവ മാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയിതാല്‍ ഇവരുടെ  നാക്കിനും എഴുത്തിനും ജീവന്‍ വെക്കും

ഒരുമുസ്ലിംപെണ്‍കുട്ടി സമുഹത്തില്‍ ഇറങ്ങി ഉച്ചത്തില്‍ സംസാരിച്ചാലോ അല്ലങ്കില്‍ അവള്‍ തട്ടം ഇടാതെ ഇറങ്ങിയാലോ ഇവരുടെ ആങ്ങളമാരുടെ ദീനി രോദനം കേള്‍ക്കുംകൂടെ നല്ല ദീനിവാക്കുകകളുംഉണ്ടാവും

ഔറത് ശെരിക്കും മറക്കാതെ നൈൽപോളിഷും ഇട്ടോണ്ട് നടക്കുന്ന പെണ്ണേ അനക്ക് മരിക്കണ്ടേ  എന്നൊക്കെയുള്ള  മഹത് വചനങ്ങള്‍ കൊണ്ട്  സൈബര്‍ ഇടം നിറയും

 ഒരു പെണ്‍കുട്ടി  സമുഹത്തില്‍ ഇറങ്ങിയാല്‍ ഇവരുടെ മതം തകരുന്ന കാഴ്ചയാണ്  ഇപ്പോള്‍ കാണുന്നത്  അവള്‍ക്ക് ഇഷ്ട്ടപെട്ട ഒരാളുടെ കൂടെ പോയാല്‍ അല്ലങ്കില്‍ മതം മാറി വിവാഹം ചെയിതാല്‍ അതൊക്കെ ഒരു വലിയ വിഷയമാണ് ഇവരുടെ മുന്നില്‍ഇനി എന്തെങ്കിലുംവിഷയങ്ങള്‍ കൊണ്ട് ഈ പെണ്‍കുട്ടി മരിച്ചാലും ഇവര്‍ അവരെ വെറുതെ വിടില്ല  ആ മരിച്ച പെണ്‍കുട്ടിയെ നോക്കിയും ഇവരുടെ  ദീനി രോദനം  തിളക്കും  അവിടെ സഭ്യതയൊന്നും ഇവരുടെ മുന്നില്‍ ഉണ്ടാവില്ല


സ്ത്രീകളുടെ ഇപ്പോഴത്തെ സ്വാതന്ത്ര്യം ആണ് എല്ലാ കുഴപ്പത്തത്തിനും കാരണമെന്നും അതുകൊണ്ട് അവരെ ചാക്ക് തുണിയില്‍ പൊതിഞ്ഞ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന മത വിശ്വാസിയുടെ  ഉള്ളില്‍ എന്താണ്  നിറഞ്ഞു തുള്ളുന്നത് എന്ന് ഇയാളുടെ  പോസ്റ്റില്‍ വെക്തം

പെണ്‍കുട്ടികള്‍ പട്ടു പാടിയാലും ഡാന്‍സ് ചെയിതാലുംഇവരുടെ കുരുക്കള്‍ അങ്ങനെ പൊട്ടി കൊണ്ടരിക്കും

മതപരമായും ‘സംസ്കാരത്തിന്റെ’ പേരിലും ഈ ഇടങ്ങളിലേക്ക് ബാഹ്യ ശക്തികള്‍ ധാരാളം നിയന്ത്രണങ്ങള്‍ അവളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നു ഒറ്റയ്ക്ക് നടക്കരുത്, അടങ്ങി ഒതുങ്ങി നടക്കണംഇതൊക്കെപെണ്ണിന്മാത്രംബാധകമാണ്  


ഈ ഭൂമിയില്‍ ജിവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അത് ആരുടേയെങ്കിലും സേവനവുമോ ഔദാര്യമോ അല്ല. സമൂഹം സൃഷ്ടിക്കുന്നത് മനുഷ്യനാണ്. ആ സമൂഹത്തില്‍ എല്ലാത്തരം വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യര്‍ തുല്യരാണ്. സ്വാതന്ത്ര്യവും സമത്വവുമൊക്കെ എന്തെങ്കിലും ഉപാധികളുടെ അടിസ്ഥാനത്തിലുള്ളതല്ല. അത് സാര്‍വ്വത്രികമായ സ്ഥിരമായ ആശയങ്ങളാണ്. 




ഇയാളും മുഹമ്മദിന്റെ പിന്തുടര്‍ച്ചക്കാരന്‍ തന്നെയാണ് കാരണം ബദർ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇരുപത്തി നാലോളം ഖുറൈശി പ്രമുഖരുടെ മൃതശരീരം പൊട്ടകിണറ്റിൽ എറിയാൻ കൽപ്പിച്ച് അവിടന്ന് മൂന്നാം നാൾ ആ പൊട്ടക്കിണറ്റിന്റെ അരികിൽ പോയി ആ ജഡങ്ങളെ എത്തി നോക്കി തികച്ചും ഒരു സാഡിസ്റ്റിറ്റിനെ പോലെ കൊല്ലപ്പെട്ട വ്യക്തികളുടെ പിതാമഹാൻമാരുടെ പേര് വിളിച്ചു പറഞ്ഞ് കളിയാക്കി ചിരിച്ച മനോരോഗിയായ ഒരു പ്രവാചകനെ കാണാം 
 
 അബൂതല്‍ഹാ (റ) പറയുന്നു: “ബദര്‍ യുദ്ധ ദിവസം 24 ഖുറൈശി നേതാക്കളുടെ ശവങ്ങള്‍ അവിടെയുണ്ടായിരുന്ന ഒരു പൊട്ടക്കിണറ്റില്‍ ഇടുവാന്‍ തിരുമേനി (സ) കല്പിച്ചു. ഒരു ജനതയെ യുദ്ധത്തില്‍ കീഴടക്കിക്കഴിഞ്ഞാല്‍ യുദ്ധക്കളത്തില്‍ മൂന്നു ദിവസം താമസിക്കുക തിരുമേനിയുടെ പതിവായിരുന്നു. അതനുസരിച്ച് ബദ്റില്‍ താമസിച്ച മൂന്നാം ദിവസം യാത്രക്ക് വേണ്ടി ഒട്ടകപ്പുറത്തു ഒട്ടകക്കട്ടില്‍ വെച്ചുകെട്ടാന്‍ തിരുമേനി ഉപദേശിച്ചു. അതുകെട്ടി, അനന്തരം തിരുമേനി നടക്കാന്‍ തുടങ്ങി. അനുചരന്മാര്‍ അനുഗമിച്ചു. (തിരുമേനി വാഹനത്തിലേറാതെ നടക്കുന്നത് കണ്ടപ്പോള്‍) അവിടുന്ന് മലമൂത്ര വിസര്‍ജ്ജനം ഉദ്ദേശിക്കുന്നുണ്ടായിരിക്കുമെന്നു അനുചരന്മാര്‍ക്ക് തോന്നി. ഖുറൈശീ നേതാക്കളെ അടക്കം ചെയ്തിരുന്ന കിണറ്റിന്‍ കരയിലെത്തിയപ്പോള്‍ ആ നേതാക്കളേയും അവരുടെ പിതാക്കളെയും പേരെടുത്തു വിളിച്ചുകൊണ്ട്, ‘ഇന്നവന്‍റെ മകന്‍ ഇന്നവനേ! ഇന്നവന്‍റെ മകന്‍ ഇന്നവനേ! അല്ലാഹുവിനെയും അവന്‍റെ ദൂതനേയും അനുസരിച്ചുകൊണ്ട് ജീവിച്ചെങ്കില്‍ നന്നായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ? ഞങ്ങളുടെ നാഥന്‍ വാഗ്ദാനം ചെയ്തത് സത്യമായി തന്നെ ഞങ്ങള്‍ക്ക്‌ അനുഭവപ്പെട്ടു കഴിഞ്ഞു. അതേപ്രകാരം നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക്‌ നല്‍കിയ താക്കീതും സത്യമായി അനുഭവപ്പെട്ടു കഴിഞ്ഞോ?” ഉമര്‍ (റ) ചോദിച്ചു: “ദൈവദൂതരേ! നിര്‍ജ്ജീവശരീരങ്ങളോട് അവിടുന്ന് സംസാരിച്ചിട്ടെന്തു ഫലം?” തിരുമേനി അരുളി: “മുഹമ്മദിന്‍റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം, എന്‍റെ സംസാരം കേള്‍ക്കാന്‍ അവര്‍ക്കുള്ള കഴിവ് നിങ്ങള്‍ക്ക്‌ പോലുമില്ല.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1559, പേജ് 760











പെണ്ണ് കോപിച്ചാൽ അഹങ്കാരി, ആണ് കലിച്ചാൽ പൗരുഷം...

Read more at: http://www.manoramaonline.com/style/style-factor/women-are-punished-whenever-they-show-anger.html

പെണ്ണ് കോപിച്ചാൽ അഹങ്കാരി, ആണ് കലിച്ചാൽ പൗരുഷം...

Read more at: http://www.manoramaonline.com/style/style-factor/women-are-punished-whenever-they-show-anger.html






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

മുലകുടി ബന്ധം ഇസ്ലാമില്‍