കുറച്ചു ഇസ്ലാമിക ചോദ്യങ്ങള്‍
കുറച്ചു ചോദ്യങ്ങള്‍
*****************************
1) വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങള്‍ക്കു എങ്ങനെയാണ് നാം ഇന്നു കാണുന്ന പേരുകള്‍ വന്നത്?.
2) ഖുര്‍ആനില്‍ 114 സൂറത്തുകളുണ്ട്. എന്നാല്‍ എല്ലാ സൂറത്തുകളും ശ്രേഷ്ടതയില്‍ തുല്യവിതാനത്തിലല്ല. ചില സൂറത്തുകള്‍ക്ക് വലിയ ശ്രേഷ്ടതയും പാരായണം ചെയ്യുന്നതിന് വലിയ പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ത് കൊണ്ട്?
3) യാസീന്‍ സൂറത്ത് ഒരു
തവണ പാരായണം ചെയ്യുന്നതിന് പത്ത് തവണ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനുള്ള
പ്രതിഫലമുണ്ടെന്ന് തിരുനബിപ്രസ്താവിച്ചിട്ടുണ്ട്. (തഫ്‌സീര്‍ സ്വാവി).
സൂറത്തുല്‍ ഫാതിഹ ഖുര്‍ആനിലെ സൂറത്തുകളില്‍ ഏറ്റവും ശ്രേഷ്ഠമാണ്. ആയത്തുല്‍ കുര്‍സിയ്യ് ആയത്തുകളുടെ നേതാവാണ്. സൂറത്തുല്‍ ഇഖ്‌ലാസ് ഖുര്‍ആനിന്റെ മൂന്നിലൊന്നിന്റെ സ്ഥാനത്തു നില്‍ക്കുന്നതാണ്.” (മിര്‍ഖാത്ത് 4/332).ഇങ്ങനെയുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നത് ശരിക്കും ദൈവീക ഗ്രന്ഥത്തിനു അളവുകോല്‍ വിരിക്കുകയല്ലേ ചെയ്യുന്നത്? അല്ല എങ്കില്‍ ആരാണ് തീരുമാനിക്കുന്നത്?
4) എല്ലാ ആയത്തുകളും അല്ലാഹുവിന്‍റെ കലാമാണല്ലോ എന്നാണ് പറയാറുള്ളത് . അപ്പോള്‍ ഏത് മാനദണ്ഡം വെച്ചാണ് ചില സൂറത്തുകള്‍ക്ക് വലിയ ശ്രേഷ്ടതയും പാരായണം ചെയ്യുന്നതിന് വലിയ പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന് പറയുന്നത്? ഇങ്ങളെ പടച്ചോന്‍ അങ്ങനെ പറഞ്ഞതായ വല്ല ആയത്തും ഉണ്ടോ ?
5) ഖുര്‍ആനിലെ അധ്യായങ്ങള്‍ക്ക് പേരുകള്‍ മലക്ക് വഴി അപ്പപോള്‍ തന്നെ നല്‍കിയതായിരുന്നോ? അങ്ങനെ നല്‍കിയിരുന്നു എങ്കില്‍ എന്ത് കൊണ്ട് ക്രോഡികരണ നടന്നപ്പോള്‍ തലങ്ങും വിലങ്ങും അതുപോലെ തന്നെ ചില ആയത്തുകളുടെ കാര്യം മുഴുവനായി കിട്ടണമെങ്കില്‍ വേറെ ആധ്യായങ്ങളില്‍ പോയി വലയിട്ടു പിടിക്കേണ്ടി വന്നു ?
6) ഇസ്ലാമിൽ ഖുര്‍ആനില്‍ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഒന്നാണ് എന്ന് പറയുന്നു ഈ പാരായണം ചെയ്യുന്ന എല്ലാ വെക്തികളും അതിന്‍റെ അര്‍ഥം മനസിലാകി വേണം അത് പാരായണം നടത്താന്‍ എന്നും പണ്ഡിത സമുഹം പറയുന്നു എത്ര പേര്‍ക്ക് ഖുര്‍ആന്‍ അര്‍ത്ഥംവെച്ചുള്ള അല്ലങ്കില്‍ മനസിലാകുന്ന രീതിയില്‍ പാരായണം നടത്താറുള്ളത് ?
7)ഖുർആനിലെ ഒന്നൊഴിച്ച് എല്ലാ അദ്ധ്യായങ്ങളും ബിസ്മില്ലാഹി-റഹ്മാനി-റഹീം എന്ന സൂക്തത്തോടെ ആരംഭിക്കുന്നു. ഒൻപതാം അദ്ധ്യായമായ തൌബ മാത്രമാണു ബിസ്മില്ലയിൽ ആരംഭിക്കാത്ത അദ്ധ്യായം. എന്ത് കൊണ്ട് ഇവിടെ ബിസ്മി ചൊല്ലാന്‍ പാടില്ല എന്ന് പറയുന്നു ?
8) ഖുർആനിൽ ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്ന പ്രാരംഭ സൂറത്താണ് സൂറ: ഫാത്തിഹ. ഈ സൂറത്താണ് പരിപൂർണ്ണമായി ആദ്യമായി അവതീർണ്ണമായത് എന്ന് പറയപ്പെടുന്നു എന്നാല്‍ ഫാത്തിഹ മുഹമ്മദിന്റെ വകയല്ല എന്നും പറയുന്നത് കേള്‍ക്കുന്നു ? അതുമല്ല ഇതിലെ വരികൾ മുഴുവനും പ്രാർത്ഥനയാണ്. അല്ലാഹുവിന്‍റെ വചനമാണ്. അവനാണത് അവതരിപ്പിച്ചതും. എന്നിരിക്കെ, അവന്‍ അവന്‍റെ നാമത്തില്‍ ആരംഭിക്കുന്നതിലടങ്ങിയ യുക്തി എന്താണ് ?
9)മുസ്ലിംങ്ങള്‍ സ്ഥിരമായി ദിവസവും അഞ്ചു നേരത്തെ നിര്‍ബ്ബന്ധ നമസ്‌കാര കര്‍മ്മം നിര്‍വഹിക്കാറുണ്ട് ഈ നമസ്ക്കാരം അതിനെ കുറിച്ച് എവിടെയാണ് പറഞ്ഞിട്ടുള്ളത്?
10) ചില സൂറത്തുകളുടെ തുടക്കത്തിൽ കാണുന്ന (അലിഫ് ലാം മീം പോലുള്ള) കേവലാക്ഷരങ്ങൾക്ക് എന്താണ് അര്‍ഥം കല്‍പ്പിക്കുന്നത് അതിനുള്ള വിവരണം എന്താണ്?
ചോദ്യങ്ങള്‍ ഇനിയും ചോദിക്കണം എന്നുണ്ട് കുടുതല്‍ ആയാല്‍ മറുപടികള്‍ കിട്ടാന്‍ താമസിക്കും എന്നത് കൊണ്ട് പത്തില്‍ നിറുത്തുന്നു ബാക്കിയൊക്കെ വഴിയെ വരാം

അഭിപ്രായങ്ങള്‍