വിമര്‍ശകരെ കശാപ്പു ചെയിത മാഹോന്നതന്‍


വിമര്‍ശകരെ കശാപ്പു ചെയിത മാഹോന്നതന്‍

ആരായിരുന്നു അസ്മ ബിന്ത് മര്‍വാന്‍
*****************************************
 7-ആം നൂറ്റാണ്ടിൽ അറേബ്യയിൽ മദീനയിൽ താമസിച്ചിരുന്ന ഉമ്മയാദ് കുടുംബത്തിലെ ഒരു സ്ത്രീ അംഗമായിരുന്നു. അസ്മ ബിൻത് മറവാന്‍ മദീനയിലെ ജനങ്ങളെ കവിതയിലുടെ പരിഹസിച്ചതിനാണ് അറിയപ്പെടുന്നത് ഇവര്‍ ഇസ്ലാം സ്വീകരിച്ച ആളുകളെയും മുഹമ്മദിന്‍റെ സഖ്യം ചേരുകയും ചെയ്ത പ്രാദേശിക ഗോത്രവർഗത്തെ പരസ്യമായി വിമർശിച്ച കവിതകൾ രചിച്ചു. മുഹമ്മദിന്‍റെ ഓര്‍ഡര്‍ പ്രകാരം ഉമൈർ ഇബ്നു ആദി രാത്രിയിൽ അവളുടെ വീട്ടിലെത്തി. അവളുടെ മക്കൾ അവളുടെ ചുറ്റും കിടന്നു ഉറങ്ങുക്കയായിരുന്നു  നെഞ്ചില്‍ മുല കുടിച്ചു കൊണ്ട് ഉറങ്ങി കിടന്ന കുട്ടിയെ മാറ്റി അസ്മയെനെഞ്ചിലേക് വാള്‍ കുത്തിയിറക്കി കൊണ്ട്  വിമര്‍ശനത്തിനു പരിഹാരം ഇവര്‍ കണ്ടു 


ആരായിരുന്നു കാബ് ഇബിന്‍ അഷ്‌റഫ്‌ 
******************************************
 അറബ് തായ് വംശപരമ്പരയിലും മാതാവ്‌ ബാനു നദിർ ഗോത്രക്കരിയുമായിരുന്നു ഇയാള്‍ ഗോത്ര പ്രമുഖന്‍ കുടി ആയിരുന്നു
 ബദര്‍ യുദ്ധത്തില്‍ മരണമടഞ്ഞ ഖുറൈഷി ആളുകള്‍ക്ക് വേണ്ടി വാദിച്ചു എന്ന ഒരൊറ്റ കാരണത്താല്‍ ഇയാളെ വധിക്കാന്‍ ഉത്തരവിടുകയും ചെയിതു രാത്രിയുടെ മറവില്‍ ഇയാളെ വധിക്കുകയും ചെയിതു.കഅ്ബിയെ കൊല്ലാനുള്ള ഉത്തരവ് നിരവധി ഹദീസുകളിൽ പരാമർശിച്ചിട്ടുണ്ട്. ബാദർ യുദ്ധത്തിൽ ഖുറൈഷിന്മേൽ മുസ്ലിംകൾ നേടിയ വിജയത്തെ തുടർന്ന്, 624 മാർച്ച് മാസത്തിൽ, ആ യുദ്ധത്തിനുശേഷം പിടിച്ചെടുത്ത നിരവധി മക്കാമുശിരിക്കുകളുടെ കളുടെ വധശിക്ഷ നടപ്പാക്കപ്പെടുമ്പോൾ അതിനെ എതിര്‍ത്ത് സംസാരിച്ചിരുന്നു
 
ആരായിരുന്നു അബു അഫാക്
********************************
 മദീനയിലെ ഒരു ജൂത കവിയായിരുന്നു അബു അഫ്ക്ക് തന്‍റെ സ്വത സിദ്ധമായ ശൈലിയില്‍ കവിതയില്‍ രചിച്ചുകൊണ്ട് മുഹമ്മദിനെ എതിര്‍ത്തു പ്രായം ചെന്ന ആളായിരുന്നു അബു അഫ്ക്ക് അയാളെ പോലും മുഹമ്മദു വെറുതെ വിട്ടില്ല മുഹമ്മദിന്റെ നിര്‍ദേശ പ്രകാരം സലിം ഇബ്നു ഉമയ്യര്‍ ഇയാളെ കൊന്നു കളഞ്ഞു

ആരായിരുന്നു നാദിര്‍ ഇബിന്‍ ഹാരിത്

*******************************************

 മുഹമ്മദിന്റെ കാലത്ത് ജീവിച്ചിരുന്ന ഒരു പുറത്തു നിന്നും വന്ന പേര്‍ഷ്യന്‍ അറബ് വംശജന്‍ ആയിരുന്നു ഇയാള്‍ ഒരു വൈദികന്‍ കുടിയായിരുന്നു മദീനയിലേക്ക് കുടിയേറിപ്പാർക്കുന്നതിനുമുൻപ് മുഹമ്മദിനെ വധിക്കാൻ ശ്രമിച്ചു എന്നും ഖുര്‍ആനെ കളിയാക്കിയും പരിഹസിച്ചു നടന്നിരുന്ന വെക്തിയാണ് എന്ന് പറഞ്ഞു ബദര്‍ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്‍ നദറും ഉണ്ടായിരുന്നു. യുദ്ധത്തടവുകാരുടെ ബന്ധുക്കളില്‍ നിന്ന് വലിയ തുക മോചനദ്രവ്യമായി വാങ്ങി തടവുകാരെ മുഹമ്മദ്‌ വിട്ടയച്ചു. പക്ഷെ, അല്‍ നദറിനെ കണ്ടപ്പോള്‍, അവന്‍ വലിയ തുക നല്‍കാമെന്നേറ്റിട്ടും മുഹമ്മദ്‌ സമ്മതിച്ചില്ല. തിരികെ മദീനയിലേക്കുള്ള യാത്രയില്‍ മുഹമ്മദിന്‍റെ നിര്‍ദ്ദേശപ്രകാരം അല്‍ നദറിന്‍റെ തല മുഹമ്മദിന്‍റെ മരുമകന്‍ അലി വെട്ടിക്കളഞ്ഞു. (Ibn Ishaq, പേജ് 136,163, 181, 308)

 ഉഖ്ബ ബിന്‍ അബു മുവൈദി
***************************************

അല്‍ നദറിന്‍റെ അവസ്ഥ തന്നെയാണ് ഉഖ്ബ ബിന്‍ അബു മുവൈദിനുമുണ്ടായത്. അദ്ദേഹവും മുഹമ്മദിനെ പരിഹസിച്ചു കൊണ്ട് ഗാനങ്ങള്‍ എഴുതിയിരുന്ന ആളായിരുന്നു. അദ്ദേഹവും ബദര്‍ യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ടു. അല്‍ നദറിനെപ്പോലെത്തന്നെ, മോചനദ്രവ്യ വാഗ്ദാനം മുഹമ്മദ്‌ തള്ളിക്കളഞ്ഞു; തല കൊയ്യാന്‍ ഉത്തരവിട്ടു. ഉഖ്ബ വേദനയോടെ ചോദിച്ചു: "ഇനി എന്‍റെ കുഞ്ഞുങ്ങളെ ആരു നോക്കും, മുഹമ്മദേ?" "നരകം!" അല്ലാഹുവിന്‍റെ ദൂതന്‍ മറുപടി പറഞ്ഞു. അടുത്ത നിമിഷം സ്വഹാബികളിലൊരാളുടെ വാള്‍ ഉഖ്ബയുടെ കഴുത്തില്‍ പതിച്ചു (Ibn Ishaq, പേജ് 308)
ആരായിരുന്നു അബു റാഫി  ഇബിന്‍ അഭി  അല്‍ഹുകൈക

***************************************************************
 അബു അൽ-റാഫി ഇബ്നു അബുൽ ഹുഖായ്ക്ക് ഖൈബർ ഉമസിൻറെ ജൂത ഗോത്രത്തിലെ ഒരു പ്രഭു ആയിരുന്നു. മുസ്ലിംകളെ ആക്രമിക്കാൻ പദ്ധതി ചെയ്യുന്നു എന്ന് പറഞ്ഞു ഇയാളെയും  കുടാതെ അദ്ദേഹത്തിന്റെ സഹോദരന്മാരായ പ്രസിദ്ധരായ രണ്ടു കവികള്‍ കുടിയായിരുന്ന അൽ റാബിബ് ഇബ്നു അബു അൽ ഹുക്ക്ക്, സല്ലാം ഇബ്നു അബു അൽ ഹുക് ഹഖ് എന്നിവരും മുഹമ്മദ് നബിയുടെ നിർദ്ദേശപ്രകാരം കൊന്നു തള്ളി . എന്ത് നല്ല മഹോന്നതന്‍ലോകത്തിനു തന്നെ മാതൃകയാണ് എന്ന് പറയുന്ന വെക്തി അക്ഷരാര്‍ത്ഥത്തില്‍ അക്ഷരാഭ്യാസം ഉള്ളവരെ ഭയപ്പെട്ടു എന്നതിന് തെളിവാണ് ഇതൊക്കെ






ആരായിരുന്നു കാബ് ഇബിന്‍ സുഹൈര്‍ ഇബിന്‍ അഭി സുല്മ 

*******************************************************************

ഏഴാം നൂറ്റാണ്ടിലെ അറേബ്യൻ കവിയും ഇസ്ലാമിക പ്രവാചകൻ മുഹമ്മദിന്റെ സമകാലീനനുമായിരുന്നു. മുഹമ്മദിനെ പ്രശംസിച്ച ബനാത് സുവാദു എന്ന ഖാസിയുടെ എഴുത്തുകാരനായിരുന്നു അദ്ദേഹം ഭീഷണി മുലം ഇസ്ലാം സ്വീകരികേണ്ടി വന്ന വെക്തിയാണ് ഇദ്ദേഹം 

ഇനിയും എഴുതുവാനുണ്ട്‌  ബാകി വരുന്ന ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നതില്‍ നിന്നും മനസിലാക്കുക
  https://wikiislam.net/wiki/List_of_Killings_Ordered_or_Supported_by_Muhammad

ഇസ്ലാമിനെയോ പ്രവാചകനെയോ അപകീത്തിപ്പെടുന്നവരെ വധിക്കണം എന്ന് തന്നെയാണ് ഇസ്ലാമിക കല്‍പ്പന അതും ദൈവത്തിങ്കല്‍ നിന്നുള്ള ഒരു പ്രവാചകന്‍ തന്നെ കല്‍പ്പിക്കുന്നു. അക്ഷരാഭ്യാസം മുഹമ്മദു വെറുക്കപ്പെട്ട ഒന്നായിരുന്നു എന്ന് തന്നെ ഇതില്‍ നിന്നും മനസിലാക്കാം തനിക്കെതിരെ ആരൊക്കെ എന്തൊക്കെ പറഞ്ഞു അവരെയെല്ലാം  മുഹമ്മദു നിഷ്ട്ടുരം കൊന്നു തള്ളുകയാണ് ഉണ്ടായത് വലിയ ക്ഷമാ ശീലന്‍ എന്നൊക്കെ പറച്ചിലില്‍ മാത്രമാണ് ഉള്ളത് എന്നാല്‍ ഇവരുടെ ചരിത്രം പരിശോധിച്ചാല്‍ നമ്മുക്ക് കാണാന്‍ സാധിക്കുന്നത്  സമാധാനമല്ല മറിച്ച് അസ്സമാധാനം വിധച്ച മതമായിട്ടാണ്  കാണാന്‍ സാധിക്കുന്നത്  കിത്താബുകള്‍ പരിശോധിച്ച് കൊണ്ട് വരൂ അല്ലാതെ അതൊക്കെ മറച്ചുവെച്ചു ഇവിടെ ഇരവാദവുംകൊണ്ട് നടക്കുന്നവര്‍ ഇസ്ലാമിനെ കുറിച്ച് ഒന്നും മനസിലാക്കിയിട്ടില്ല മുല കുടിക്കുന്ന പിഞ്ചു കുഞ്ഞിനെ മാറില്‍ നിന്നും വലിച്ചു മാറ്റി ഒരു സ്ത്രീയുടെ നെഞ്ചില്‍  വാള്‍ കുത്തിയിറക്കാന്‍ മാത്രംഇവരുടെ സമാധാനം വളര്‍ന്നു

 അതുമല്ല ബദര്‍ യുദ്ധത്തില്‍ കൊലപ്പെടുത്തി  പൊട്ടക്കിണറില്‍ ഉപേക്ഷിച്ച ശവങ്ങളെ പോലും അവിടെ പോയി പേരുടുത്തു വിളിച്ചു ആക്രോശിച്ച ഒരു പ്രവാചകനെയാണ് ഇസ്ലാം നമ്മുക്ക് കാണിച്ചു തരുന്നത്...

  "അബൂതല്‍ഹാ (റ) പറയുന്നു: “ബദര്‍ യുദ്ധ ദിവസം 24 ഖുറൈശി നേതാക്കളുടെ ശവങ്ങള്‍ അവിടെയുണ്ടായിരുന്ന ഒരു പൊട്ടക്കിണറ്റില്‍ ഇടുവാന്‍ തിരുമേനി (സ) കല്പിച്ചു. ഒരു ജനതയെ യുദ്ധത്തില്‍ കീഴടക്കിക്കഴിഞ്ഞാല്‍ യുദ്ധക്കളത്തില്‍ മൂന്നു ദിവസം താമസിക്കുക തിരുമേനിയുടെ പതിവായിരുന്നു. അതനുസരിച്ച് ബദ്റില്‍ താമസിച്ച മൂന്നാം ദിവസം യാത്രക്ക് വേണ്ടി ഒട്ടകപ്പുറത്തു ഒട്ടകക്കട്ടില്‍ വെച്ചുകെട്ടാന്‍ തിരുമേനി ഉപദേശിച്ചു. അതുകെട്ടി, അനന്തരം തിരുമേനി നടക്കാന്‍ തുടങ്ങി. അനുചരന്മാര്‍ അനുഗമിച്ചു. (തിരുമേനി വാഹനത്തിലേറാതെ നടക്കുന്നത് കണ്ടപ്പോള്‍) അവിടുന്ന് മലമൂത്ര വിസര്‍ജ്ജനം ഉദ്ദേശിക്കുന്നുണ്ടായിരിക്കുമെന്നു അനുചരന്മാര്‍ക്ക് തോന്നി. ഖുറൈശീ നേതാക്കളെ അടക്കം ചെയ്തിരുന്ന കിണറ്റിന്‍ കരയിലെത്തിയപ്പോള്‍ ആ നേതാക്കളേയും അവരുടെ പിതാക്കളെയും പേരെടുത്തു വിളിച്ചുകൊണ്ട്, ‘ഇന്നവന്‍റെ മകന്‍ ഇന്നവനേ! ഇന്നവന്‍റെ മകന്‍ ഇന്നവനേ! അല്ലാഹുവിനെയും അവന്‍റെ ദൂതനേയും അനുസരിച്ചുകൊണ്ട് ജീവിച്ചെങ്കില്‍ നന്നായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ? ഞങ്ങളുടെ നാഥന്‍ വാഗ്ദാനം ചെയ്തത് സത്യമായി തന്നെ ഞങ്ങള്‍ക്ക്‌ അനുഭവപ്പെട്ടു കഴിഞ്ഞു. അതേപ്രകാരം നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക്‌ നല്‍കിയ താക്കീതും സത്യമായി അനുഭവപ്പെട്ടു കഴിഞ്ഞോ?” ഉമര്‍ (റ) ചോദിച്ചു: “ദൈവദൂതരേ! നിര്‍ജ്ജീവശരീരങ്ങളോട് അവിടുന്ന് സംസാരിച്ചിട്ടെന്തു ഫലം?” തിരുമേനി അരുളി: “മുഹമ്മദിന്‍റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം, എന്‍റെ സംസാരം കേള്‍ക്കാന്‍ അവര്‍ക്കുള്ള കഴിവ് നിങ്ങള്‍ക്ക്‌ പോലുമില്ല.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1559, പേജ് 760".

  ഇതിനു ശേഷം നടന്ന നരഹത്യകളാണ് ബാക്കിയെല്ലാം ഇതില്‍ നിന്ന് തന്നെ മനസിലാക്കാം  ഈ വെക്തി എത്രത്തോളം മാനുഷിക മുല്ല്യം കാത്തു സുക്ഷിചിരുന്നു എന്നുള്ളത്  








അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം