പുര കത്തുമ്പോള്‍ അതില്‍ നിന്നും ബീഡി കത്തിക്കാന്‍ നടക്കുന്ന ജന്മങ്ങള്‍


 Image may contain: Saji Philip



പുര കത്തുമ്പോള്‍ അതില്‍ നിന്നും ബീഡി കത്തിക്കാന്‍ നടക്കുന്നവരാണ് ഒട്ടുമിക്ക മുസ്ലിം സഹോദരന്മാരും. ഈ ഒരു പവം മനുഷ്യന്‍റെ ഫോട്ടോയും പേരും പറഞ്ഞു കൊണ്ട് ഇസ്ലാം ദീന്‍ പ്രചരിപ്പിക്കാന്‍ നടക്കുന്ന ആളുകള്‍ ലക്ഷ്യം വെക്കുന്നത് മാനുഷിക മുല്ല്യങ്ങള്‍ അല്ല മറിച്ച് ഇവരുടെ ലക്ഷം മത പ്രചരണം മാത്രമാണ്.
അയല്‍ വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറയെ തിന്നുന്നവന്‍ നമ്മളില്‍ പെട്ടവനല്ലാ എന്നൊക്കെ വലിയ മേമ്പോടിക്ക് ഇവരുടെ നേതാവ് പറഞ്ഞതായി കാണാം. എന്നാല്‍ അങ്ങനെ പറഞ്ഞ ആളുടെ ജീവ ചരിത്രം പരിശോധിച്ചാല്‍ മാനുഷിക മുല്ല്യങ്ങള്‍ക്ക് വലിയ വിലയൊന്നും മില്ലാത്ത അവസ്ഥയാണ് കാണാന്‍ സാധിക്കുന്നത്‌.
ഉദാഹരണത്തിനു ഈ ഹദീസ് നോക്കുക
ബുഹാരി മുസ്ലിം കിത്താബുല്‍ തൌഹീദ്
(ബുഹാരി മുസ്ലിം ഹദീസ് പരിഭാഷ vol 2-പേജ് 194)
814) അബുധുള്ളഹിബ്നു ഔനി(റ)ല്‍ നിന്നും നിവേദനം. ഇബ്നു ഉമര്‍ (റ) തന്നോട് പറഞ്ഞ വിവരം അബുധുള്ളഹിബ്നു ഔനി(റ)നെ അറിയിച്ചു കൊണ്ട് ഇങ്ങനെ അറിയിച്ചു കൊണ്ട് നായിഫ് (റ) ഇപ്രകാരം എഴുതി. ബനൂ മുസ്ഥലാക് ഗോത്രക്കാര്‍ മുറയിസില്‍ അവരുടെ കാലി കുട്ടങ്ങളില്‍ അശ്രദ്ധരായിരിക്കെ മുന്നറിയിപ്പ് കുടാതെ നബി(സ ) അവര്‍കെതിരില്‍ യുദ്ധ നടപടി സ്വീകരിച്ചു അവരില്‍ യുദ്ധത്തിനു സജ്ജരായ ആളുകളെ മുഴുവനും വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും ബന്ദിയാക്കി കൊണ്ട് വരികയും ചെയിതു ( ബുഹാരി മുസ്ലിം കിത്താബുല്‍ തൌഹീദ്)
അതുപോലെ ബദര്‍ യുദ്ധം ഉഹദ് യുദ്ധമൊക്കെ ഉണ്ടാവാനുള്ള കാരണം എന്താണ്ന്നുള്ളത് പരിശോധിച്ചാല്‍ കാണാന്‍ സാധിക്കുക കൊള്ളയും കൊലയും കൊള്ളി വെപ്പും സ്ത്രീകളെയും കുട്ടികളെയുമൊക്കെ പിടിച്ചു അടിമകളാക്കി ഓഹരി ഇടുന്ന കാഴ്ചയും അതിന്‍റെ മാസ്മരിക കച്ചവടവുമാണ് ഇസ്ലാമില്‍ നമുക്ക് കാണാന്‍ സാധിക്കുക.
അടിയില്‍ രോമം വളര്‍ന്നോ എന്ന് നോക്കി ആണ്‍കുട്ടികളെ കൊല്ലാന്‍ വിധിച്ച മുഹമ്മദ് അയല്‍ വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു തിന്നുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്നുള്ളത് ഇവര്‍ പൊക്കി കാണിക്കും അതിന്‍റെ ലക്‌ഷ്യം മത പ്രചരണം തന്നെയാണ് എന്നാല്‍ മുഹമ്മദ് നടത്തിയ ക്രുരതകള്‍ കാണിച്ചു കൊടുത്താല്‍ അത് അന്നത്തെ സാഹചര്യം എന്നൊക്കെയുള്ള അഴകുഴംബന്‍ സംസാരമാകും ഇവരില്‍ നിന്നും ഉണ്ടാവുക .
ഇനി സക്കാത്തിന്റെ കാര്യം എടുക്കാം ഇസ്ലാമില്‍ സക്കാത്ത് അന്യ മതസ്ഥര്‍ക്ക് നല്‍കാനുള്ള വിധി എവിടെയാണ് പറഞ്ഞത് എന്നുള്ളത് കാണിച്ചു തരണം. പിന്നെ ഇവര്‍ പറയുന്ന ദാനം അതായത് സദഖയുടെ കാര്യം. അത് ചെയ്യുന്നത് ഈലോകത്തില്‍ മുസ്ലിം മതക്കാര്‍ മാത്രമല്ല മറ്റുള്ള മതമുള്ളവരും ഇല്ലാത്തവരുമൊക്കെ ഈ കര്‍മ്മം ചെയ്യുന്നുണ്ട്.
ആദ്യം നിങ്ങള്‍ മതത്തില്‍ മാനുഷികമായ മുല്ല്യങ്ങള്‍ ഉണ്ടാക്കി കൊണ്ട് മതം പ്രചരിപ്പിക്കാന്‍ നോക്കു അല്ലാതെ ഈ പാവം മനുഷ്യനെ വെച്ചുകൊണ്ട് ഞങ്ങളെ ദീന്‍ ഞങ്ങളെ ദീന്‍ ഇങ്ങനെയാണ് പറയുന്നത് എന്ന് കാണുമ്പോള്‍ ശരിക്കും ഉളുപ്പില്ലായിമ എന്നുള്ളത് നിങ്ങളില്‍ ഞങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നു.ഇതുമുലം നിങ്ങളുടെ മതത്തിന്‍റെ ഇരട്ടതാപ്പ് ശരിക്കും വെക്തമാവുകയും ചെയ്യുന്നു എന്നുള്ളതാണ് വാസ്തവം .....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം