പൊതു ജന താത്പര്യപ്രകാരമുള്ള മുന്നറിയിപ്പ്
പൊതു ജന താത്പര്യപ്രകാരമുള്ള മുന്നറിയിപ്പ്
****************************************************************
ഇസ്ലാം മത വിശ്വാസത്തിലെ പര്‍ദ ധാരികളായ സ്ത്രീകള്‍ വൈകുന്നേരങ്ങളില്‍ അല്ലങ്കില്‍ രാത്രി കാലങ്ങളില്‍ ഈ കറുത്ത വസ്ത്രവും ധരിച്ചാണ് റോഡില്‍ കുടെയോ അല്ലങ്കില്‍ റോഡ് സൈഡില്‍ കുടിയാണ് നടന്നു പോകുന്നത് എങ്കില്‍ അവരുടെ ആ കറുത്ത വസ്ത്രതിന്മേല്‍ ചുവന്നതോ അല്ലങ്കില്‍ മഞ്ഞയോ കളര്‍ ഉള്ള റിഫ്ലകറ്റര്‍ വസ്ത്രത്തിന് മേല്‍ വെക്കാന്‍ ശ്രമിക്കണം. ഇത് പോലെ മുന്നിലും പിന്നിലും ഓരോ റിഫ്ലക്റ്റര്‍ വെച്ചാല്‍ അതൊരു വലിയ ഉപകാരമാവും. കാരണം ഇപ്പോള്‍ രാത്രി കാലങ്ങളില്‍ ചെറിയ കുട്ടികള്‍ മുതല്‍ പിടിച്ചു വല്ലിമ്മവരെ ഖുര്‍ആന്‍ പഠന ക്ലാസുകള്‍ക്ക് പോകാറുണ്ട് അവര്‍ക്കാണ് എങ്കില്‍ റോഡു ക്രോസ് ചെയ്യാനും വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ദുരെ നിന്നും വരുന്ന വണ്ടികാരന് റോഡില്‍ കൂടെ എന്തോ പോകുന്ന എന്നുള്ളത് മനസിലാക്കാമല്ലോ
ഇതൊരു പൊതുതാത്പര്യപ്രകാരമാണ് കാരണം ഇല്ലങ്കില്‍ ഇവരുടെ ജീവനും ഭീഷണിയാണ്
മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് കുടിയാണ്. അതുമല്ല രാത്രി കാലങ്ങളില്‍
ഒന്നും അറിയാതെ റോഡില്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ക്ക് ഈ
കറുത്ത വസ്ത്രം രാത്രി കാലങ്ങളില്‍ കാണാന്‍ സാധിച്ചെന്നും വരില്ല .
നിങ്ങള്‍ നിങ്ങളുടെ ഈ കറുത്ത വസ്ത്രം ധരിച്ചു നടന്നോ അത് മറ്റുള്ളവര്‍ക്ക്
ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എങ്കില്‍ അതിനുള്ള ഒരു പരിഹാരം കുടി ഇവരുടെ
പിതാക്കെന്മാരും ആങ്ങളമാരും ഭര്‍ത്താക്കെന്മാരും കാണണം . ഇല്ലങ്കില്‍
ഒന്നും അറിയാത്തവര്‍ ഇതില്‍ പെട്ട് പോകും. ഇന്നലെ കഷ്ട്ടിച്ചാണ്
രക്ഷപെട്ടത്
അഭിപ്രായങ്ങള്‍