കോയ പരിണാമം



ഷാബന്തർ കോജയില്‍ നിന്നും കോഴിക്കോട് കോയായായി പരിണാമം പുര്‍ണ്ണമാക്കിയ കോയ
കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാറിന്‍റെ തെക്കേ പകുതി ഭരിച്ചിരുന്ന സാമൂതിരിമാരുടെ ഭരണകാലത്തെ ഒരു ഔദ്യോഗിക പദവിയായിരുന്നു ഷാബന്തർ കോജ അങ്ങനെ
പിന്നീട് കാലാന്തരത്തിൽ ഷാബന്തർ കോയ എന്നായി മാറി
ഷാബന്തർ കോജ എന്നാല്‍ അര്‍ത്ഥം ഇങ്ങനെ പോകുന്നു
പേർഷ്യൻ ഭാഷയിൽ ഷാ എന്നാല്‍ രാജാവ്/അധികാരി/ഭരണം കയ്യാളുന്നവന്‍ എന്നൊക്കെയാണ് അര്‍ത്ഥം
ബന്തർ എന്നാല്‍ തുറമുഖം, ഷാ ബന്തർ എന്നാല്‍ തുറമുഖത്തിന്‍റെ അധിപൻ എന്നൊക്കെയാണ് വരുന്നത്
കോഴിക്കോട് തുറമുഖത്തെ കയറ്റിറക്കുമതികളുടെ മേൽനോട്ടം വഹിച്ചിരുന്ന മുസ്ലിം ഉദ്യോഗസ്ഥനാണ് ഷാ ബന്തർ കോജാ അതില്‍ നിന്നാണ് ഇന്ന് കാണുന്ന കോയ ഉണ്ടായത്
പിന്നീട് ഷാ ബന്തര്‍ കോജ അങ്ങനെ ഇന്ന് കാണുന്ന കോഴിക്കോട് കോയായായിമാറി ഇപ്പോള്‍ വെറും കോയായി ഇവരുടെ പരിണാമം പുര്‍ണ്ണമാക്കി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം