പൊതു ഇടങ്ങളും മദ്യശാലയും
ലോകത്ത് വൃത്തിയിലും ശുചിത്വത്തിലും ഉന്നത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലെ പട്ടികയില്‍ ഇത് വരെ ഇടം പിടിക്കാതെ പോയാ ഒരു രാജ്യമാണ് ഇന്ത്യ. വൃത്തി ഹീനമായ ഒരു സാഹചര്യം നമ്മുടെ ഇടയില്‍ നില്‍ക്കുന്നു അതിനനുസരിച്ച് ഇന്ത്യയും അവിടത്തെ ഭരണക്രമവും മാറുന്നുഎന്നുള്ളത് തന്നെ അതിലെ പോരായിമ വെക്ത്മാക്കുന്നു. കേരളത്തിലെ മദ്യവില്പന ശാലകള്‍ സാമുഹികവല്‍കരിച്ച് സുപ്പര്‍ മാര്‍ക്കറ്റ് പോലെ ആക്കിയെടുക്കുന്നത് കൊണ്ട് എന്തങ്കിലും പ്രശ്നമുണ്ടോ? എന്താണ് നിങ്ങളുടെ അഭിപ്രായം? അതുപോലെ തന്നെ വൃത്തിയുടെയും മറ്റും കാര്യത്തില്‍ നാം എങ്ങനെയാണു എന്നുള്ളതും ഒന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു ഈ രാജ്യത്തെ ജന സമുഹം പല വിധത്തില്‍ വിഭജിക്കപ്പെട്ടുപോയ ഒരു ജനതയാണ് ഇപ്പോള്‍ ഇവിടെയുള്ളത് അത് കൊണ്ടു തന്നെ ഇന്ത്യയും അതിലെ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തെ കുറിച്ചു പറയുമ്പോള്‍ എല്ലാവരും ഒരു പോലെ പറയുന്ന ഒരു പ്രശ്നമാണ് വൃത്തിയും ശുചിത്വമില്ലായിമയും നിറഞ്ഞ കാനകളും,ഓടകളും,കുമിഞ്ഞു കുടുന്ന വേസ്റ്റുകളും അതിലുടെ നടക്കുന്ന മനുഷ്യനും മൃഗങ്ങളുമെല്ലാമാണ് നമ്മുടെ രാജ്യത്തെ പൊതുവേയുള്ള കാഴ്ചകള്‍ ശുദ്ധ ജല ശ്രോതസുക...