സംഘികളുടെ സംഘ ഗാഥ



എന്താണ്‌ സംഘപരിവാർ ലക്ഷ്യമാക്കുന്നത്‌?
തുടര്‍ച്ചയായ അക്രമങ്ങളും,കൊലപാതകങ്ങളും, രാജ്യ ദേശ ദ്രോഹ നടപടികള്‍ നടത്തി നാടിന്‍റെ സമാധാനം തകര്‍ക്കുക എന്ന ലക്‌ഷ്യം കണ്ടുകൊണ്ട് നടക്കുന്ന സംഘപരിവാര്‍ ഇയിടെ രാജ്യത്ത് നടത്തിയ ചില പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് എന്നുള്ളത് നോക്കാം. സ്ഫോടനങ്ങൾ നടത്തുക അമ്പലത്തില പോത്തിന്റെ തല ഇടുക അത് മറ്റു മതക്കാരുടെ തലയിൽ കെട്ടിവെക്കുക അങ്ങനെ വര്ഗീയ കലാപങ്ങൾ നടത്തുക എന്നത് ആർ എസ്‌ എസ്സിന്റെ ഒരു തന്ത്രം ആണ് സങ്ക പരിവാർ നടത്തിയ കലാപങ്ങളിൽ ചുരുക്കം ചിലത്
1) 1993 സപ്തംബര് 6, കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലപ്പുറം താനൂരില്‍ ശ്രീ കൃഷ്ണ ജയന്തി ശോഭായത്രയ്ക്ക് നേരെ ബോംബെറിയാന്‍ ശ്രമിച്ചത് തിരുവനന്തപുരം ശ്രീകാര്യം സ്വദേശി വട്ടച്ചിറ ശ്രീകാന്ത് എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്നു. ബോംബെറിഞ്ഞു ആ പേരില്‍ മുസ്ലിംകളുടെ മേല്‍ കലാപം അഴിച്ചുവിടനായിരുന്നു ശ്രമം. പക്ഷെ നിര്‍മ്മാണത്തിനിടെ ബോംബ്‌ പൊട്ടി അയാള്‍ ചത്തതോടെയാണ് ഗൂഢാലോചന പുറത്തുവന്നത്. അന്നത്തെ മലപ്പുറം എസ്.പി ആയിരുന്ന ഉമ്മൻ കോശി പറഞ്ഞത് "മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു, അല്ലെങ്കിൽ മലപ്പുറം ജില്ല വർഗീയ കലാപത്തിൽ കത്തിയെരിയുമായിരുന്നു"
2) 1999 ജൂലൈ 29 മട്ടാഞ്ചേരി, കൊച്ചി, കേരളം
ബി.ജെ.പി എറണാകുളം ജില്ലാ സെക്രട്ടറി വാമനപ്രഭുവിന്റെ വീട്ടില് സ്ഫോടനം. ഇരുപതോളം നാടന് ബോംബുകള് പൊട്ടിയതിന്റെ അപകടവ്യാപ്തി. ബോംബ് നിര്മാണ വസ്തുക്കള് കണ്ടെടുത്തു.
2000 മാര്ച്ച് 22ന് വാമനപ്രഭുവിന്റെ സഹോദരന് വേണുഗോപാലിനെ അറസ്റ്റ് ചെയ്തു.
3)1999 ജൂലൈ 29 മട്ടാഞ്ചേരി, കൊച്ചി, കേരളം
ബി.ജെ.പി എറണാകുളം ജില്ലാ സെക്രട്ടറി വാമനപ്രഭുവിന്റെ വീട്ടില് സ്ഫോടനം. ഇരുപതോളം നാടന് ബോംബുകള് പൊട്ടിയതിന്റെ അപകടവ്യാപ്തി. ബോംബ് നിര്മാണ വസ്തുക്കള് കണ്ടെടുത്തു.
2000 മാര്ച്ച് 22ന് വാമനപ്രഭുവിന്റെ സഹോദരന് വേണുഗോപാലിനെ അറസ്റ്റ് ചെയ്തു
4) 2008 ഫെബ്രുവരി 16 ശിവപുരം, മട്ടന്നൂര്, കണ്ണൂര്, കേരള
ആര്.എസ്.എസ് പ്രവര്ത്തകന്റെ വീട്ടില് പുലര്ച്ചെ ഒരു മണിക്ക് സ്ഫോടനം, മൂന്നു പേര്ക്ക് പരിക്ക്, വീടിനു കേടുപാടുകള് സംഭവിച്ചു.
5) പോത്തിന്റെ തല അറുത്ത് ക്ഷേത്രത്തില്‍ ഇട്ട് വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കണ്ണൂരിലെ അജയന്‍ എന്ന ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്നു.
6) മോഷ്ടിച്ച പശുവിനെ അറുത്ത് തിന്ന് അതിന്‍റെ വേസ്റ്റുകള്‍ അമ്പലപ്പറമ്പില്‍ ഉപേക്ഷിച്ച നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയില്‍ മട്ടന്നൂരില്‍ അറസ്റ്റിലായ നാല് പ്രതികളും ഇന്ത്യയില്‍ തീവ്രവാദ പരിശീലനം നല്‍ക്കുന്ന ഒരു സംഘടനയുടെ(RSS) വക്താക്കള്‍ ആണ്
7) കൊടിഞ്ഞി ഫൈസല്‍ വധത്തിലും അറസ്റ്റിലായവര്‍ സംഘു പരിവാര്‍ തന്നെ
8) കാസർഗോഡ് പള്ളിയിൽ കയറി അധ്യാപകനെ വെട്ടി കൊലപ്പെടുത്തിയതും Rss കാർ തന്നെ
10) നിലമ്പൂര്‍ പൂക്കോട്ടുംപാടം വില്ലത്ത് ശിവക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ ഓടിളക്കി അകത്തുകടന്ന് ശ്രീകോവിന്റെ വാതില്‍ തകര്‍ത്തു ശിവന്റെയും മഹാവിഷ്ണുവിന്റെയും വിഗ്രഹം തകര്‍ത്തു അമ്പലത്തില്‍ തുറി തീട്ടം നിറച്ചതും സംഘികള്‍. കലാപത്തിനുള്ള സംഘപരിവാര്‍ ശ്രമം പാളി. റംസാന്‍ ഒന്നായ ഇന്നലെ നടന്ന ക്ഷേത്രം ആക്രമണത്തിന് പിന്നില്‍ മുസ്ലിങ്ങളാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂള്‍പ്പെടെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് പ്രചാരണം ഉണ്ടായിരുന്നു എന്നാല്‍ ക്ഷേത്രം പൊളിച്ച പ്രതി തിരുവനന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞതോടെ വര്‍ഗീയ ചേരിതിരുവുണ്ടാക്കാനുള്ള ചിലരുടെ മനപ്പൂര്‍വമായ ശ്രമത്തിന് തടയിടാന്‍ കഴിഞ്ഞു.
നാലുമാസം മുൻപ് വാണിയമ്പലം ബാണാപുരം ക്ഷേത്രത്തിലും അക്രമം നടത്തിയത് താൻ തന്നെയാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. കിളിമാനൂർ പുല്ലയിൽ ക്ഷേത്ര കുളത്തിലെ കൊല ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു
11) പെര്‍ളയില്‍ ഈയടുത്ത് അമ്പലത്തിലെ ശിവലിംഗത്തില്‍ പച്ച പെയിന്റടിച്ചു വര്‍ഗീയ കലാപത്തിനു ശ്രമിച്ച കേസിലെ യഥാര്‍ത്ഥ പ്രതികള്‍ ബിജെപി ആര്‍ എസ് എസ് പ്രവര്‍ത്തകരായിരുന്നു.
12)ഹൈദരാബാദിലെ ബഹദൂര്‍പുരയില്‍ ക്ഷേത്രത്തിലേക്ക് മാംസം എറിഞ്ഞ ഒരു RSS കാരന്‍ പിടിയിലായിരുന്നു.ഒരു കലാപം നടത്താനുള്ള ശ്രമത്തിന്റെ ഭാഗം ആയിരുന്നു ഇത്
13) 2008 ജനുവരി 24 തെങ്കാശി, തമിഴ്നാട്
ആര്.എസ്.എസ് കാര്യാലയത്തിലും ബസ്സ്റ്റാന്റിലും ഉഗ്രസ്ഫോടനം. മുസ്ലിം ഭീകരരെ പിടികൂടണമെന്നാവ
ശ്യപ്പെട്ട് സംഘപരിവാര് തെരുവിലിറങ്ങി, ഏഴ് സംഘ്പരിവാര് പ്രവര്ത്തകാരാണ് പിടിയിലായത് എന്ന് മാത്രം ലകഷ്യം വര്ഗീയകലാപം സൃഷ്ടിക്കാനാണെന്ന് വെളിപ്പെടുത്തല്.
14) 2008 മാര്ച്ച് 19 ശ്രീകാര്യം, തിരുവനന്തപുരം, കേരളം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ കോംപൗണ്ടില് സ്ഫോടനം. ബോംബ് നിര്മാണത്തിനിടെ =യുണ്ടായ സ്ഫോടനം, ആര്.എസ്.എസ് പ്രവര്ത്തകന് പരിക്ക്.
15) 23- ജൂണ്‍ 2017 തൃശൂര്‍: ബിജെപി യുവനേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. തൃശൂര്‍ മതിലകത്താണ് സംഭവം. ഒബിസി മോര്‍ച്ച കൈപ്പമംഗലം നിയോജക മണ്ഡലം സെക്രട്ടറി രാകേഷ് ഏരാച്ചേരിയുടെ വീട്ടില്‍ നിന്നാണ് നോട്ടടിക്കാനുള്ള മെഷീനുള്‍പ്പെടെ പൊലീസ് പിടിച്ചത്.
16) 1979 ൽ ബീഹാറിലെ ജംഷഡ്പൂരിൽ നടന്ന വർഗീയകലാപത്തെ കുറിച്ചന്വേഷിച്ച ജസ്റ്റീസ് ജിതേന്ദ്ര നാരായൺ കമ്മീഷൺ റിപ്പോർട്ടിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.രേഖപ്പെടുത്തിയ എല്ലാവിവരങ്ങളും ഗൗരവപൂർ‌വ്വമായും സൂക്ഷ്മമായും പഠിച്ചശേഷം കമ്മീഷൺ എത്തിച്ചേർന്ന നിഗമനം ഇതാണ്‌:ജാംഷഡ്പൂരിൽ വിപുലമായ സംഘടനാ സം‌വിധാനവും ഭാരതീയ ജനതാപാർട്ടി,ഭാരതീയ മസ്‌ദൂർ സംഘ് എന്നിവയുമായി അടുത്ത ബന്ധവുമുള്ള ആർ.എസ്.എസിന്‌ സാമുദായിക കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെടാൻ പാകത്തിലുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിൽ കാര്യമായ പങ്കുണ്ടായിരുന്നു.
ഒന്നാമതായി രാംനവമി ആഘോഷത്തിന്റെ അഞ്ച് ദിവസം മുമ്പ് ദേവറസ് ചെയ്‌ത പ്രസംഗം, റോഡ് നമ്പർ 14 നോട് ബന്ധപ്പെട്ട ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കാൻ ഹിന്ദു തീവ്രവാദികൾക്ക് പ്രചോദനമേകി. രണ്ടാമതായി, അദ്ദേഹത്തിന്റെ പ്രസംഗം ഒരു വർഗീയ പ്രചരണമായി പരിണമിച്ചു. മൂന്നാമതായി, ഡിവിഷണൽ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ശാഖകളും ക്ലാസുകളും ഹിന്ദുക്കൾക്ക് സമരോത്സുകതയുടെ അന്തരീക്ഷം പ്രദാനം ചെയ്തു.
ഇനിയും എടുത്തു പരിശോധിച്ചാല്‍ ഇവരുടെ ഇടപെടല്‍ ഉള്ള ഒരുപാട് ക്രിമിനല്‍ ആക്രമണ സംഭവങ്ങള്‍ കാണാന്‍ കഴിയും
നിങ്ങള്‍ക്ക് അറിയാവുന്നതും ഇവിടെ ചേര്‍ക്കാം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം