കറുത്ത വസ്ത്രത്തിന്റെ ഉത്ഭവം


ഈ കഥയും ഇതിലെ കഥാപാത്രങ്ങളും മരിച്ചവരെ ജീവിച്ചിരിക്കുന്നവരോ ആരുമായി തന്നെ യാതൊരുവിധ ബന്ധവുമില്ല എന്ന് അറിയിച്ചു കൊള്ളുന്നു
-------------------------------------------------------------------------------


പണ്ട് പണ്ട് വളരെ കാലം മുന്‍പേ ഞങ്ങളുടെ നാട്ടില്‍ ഒരു ആസാമി ഉണ്ടായിരുന്നു   ഈ ആസാമി സ്വല്‍പ്പം ചെപ്പടി വിദ്യയും മന്ത്രതന്ത്ര വശങ്ങളൊക്കെ കൈകാര്യം ചെയ്യുന്ന വെക്തിയായിരുന്നു ആവുശ്യത്തിനും അനാവുശ്യത്തിനും ദൈവത്തിന്റെ വചനങ്ങള്‍ ആണ് എന്ന് പറഞ്ഞു ഓരോ വിട്‌വായിത്വം ഉരുവിടല്‍ ഇങ്ങേരുടെ ഒരു തൊഴിലായിരുന്നു അത് ആളുകള്‍ വിശ്വസിക്കാന്‍ വേണ്ടി അങ്ങേര്‍ ആളുകള്‍ക്കിടയില്‍ ഞാന്‍ വളരെ സത്യ സന്ധത കാണിക്കുന്ന വെക്തിയാണ് എന്ന് അറിയിക്കാന്‍ വേണ്ടിയും  പല ഉടായിപ്പുകളും ആസാമി നടത്താറുണ്ടായിരുന്നു  അത് കൊണ്ട് ഞാന്‍ പറയുന്നതെ നിങ്ങള്‍ അനുസരിക്കാവു എന്നെ നിങ്ങള്‍ അങ്ങേ അറ്റം ബഹുമാനിക്കണം എന്റെ പേര് കേള്‍ക്കുമ്പോള്‍ എനിക്ക് വേണ്ടി അനുഗ്രഹത്തിന് പ്രാര്‍ത്തിക്കണം എന്നൊക്കെ ഇയാള്‍ പറയുമായിരുന്നു . അങ്ങനെ ഈ ആസാമി സമുഹത്തില്‍ ഒരു വലിയ ചര്‍ച്ച വിഷയമായി മാറി ആസാമിക്ക് ആണെങ്കില്‍ ഭാര്യമാരുടെ എണ്ണം പതിനൊന്നു ആണ് പോലും അതിലാണെങ്കില്‍  ഒന്നാം ക്ലാസില്‍ പഠിക്കുന്ന ആറു വയസുകാരി മുതല്‍ അങ്ങ് അന്പതു അറുപതു വയസുള്ള കിഴവികള്‍ വരെ ഉണ്ടായിരുന്നു അതായത് എല്‍കെജി മുതല്‍ വൃദ്ധസദനം നടത്താന്‍ പാകത്തില്‍ എന്ന് പറയാം   ഈ ആസാമിക്ക് അതും പോരാഞ്ഞു വേറെ കുറെ അടിമ വെപ്പാട്ടികളും ആസാമിയുടെ ആശ്രമത്തില്‍ ഉണ്ടായിരുന്നു ആസാമിക്ക് ആകെയുള്ള ഒരു കുഴപ്പം നാട്ടുകാരുടെ പെണ്ണുങ്ങളെ കണ്ടാല്‍ ആ പെണ്ണിനെ സ്വന്തമാക്കാന്‍ വേണ്ടി ഇങ്ങേര്‍ വെളിപാടുകള്‍ നിരത്തും അത് കൊണ്ട് തന്നെ ആ നാട്ടിലുണ്ടായിര്‍ന്ന ആളുകള്‍ മുഴുവനും ഇങ്ങേരുടെ ഈ വെളിപാടുകള്‍ മുലം പെണ്ണുങ്ങളെ പുറത്ത് ഇറക്കാന്‍ പറ്റാത്ത അവസ്ഥയിലായി ഇതിനു ഒരു പരിഹാരം എങ്ങനെ കാണാം എന്നുള്ള ചിന്തയിലായി ആ നാട്ടുകാര്‍ ആസാമിയെ എതിര്‍ക്കാന്‍ മാത്രം ശക്തി ആ നാട്ടുകാര്‍ക്ക് ഉണ്ടായിരുന്നല്ല അത് കൊണ്ട് തന്നെ ആസാമിയെ വകവരുത്തുക എന്നത് അവര്‍ക്കിടയില്‍ നടക്കാത്ത സ്വപ്നമായി മാറി പിന്നെ പെണ്ണുങ്ങളെ വീടിന്റെ പുറത്ത് ഇറക്കാതെ അടുകളയില്‍ തന്നെ ഇരുത്താം മെന്നും കുറ പേര്‍ പറഞ്ഞു അവസാനം ഇവര്‍ ഒന്ന് കണ്ടത്തി  ആസാമി പെണ്ണുങ്ങളെ കാണാത്ത രീതിയില്‍ പെണ്ണിനെ കൊണ്ട് വസ്ത്രം ഉടുപ്പിക്കുക  അങ്ങനെയാണ് ഇവര്‍ കുട്ടമായി സ്വന്തം വീട്ടിലുള സ്ത്രികളെ മുഴുവനും കറുത്ത വസ്ത്രം ധരിപ്പിക്കാന്‍ തുടങ്ങി ഇവര്‍ പുറത്തു പോകുകയാണ് എങ്കില്‍ പെണ്ണുങ്ങള്‍ കറുത്ത വസ്ത്രം മുടി പുതച്ച് പുറത്തിറങ്ങിയാല്‍ മതി എന്നുള്ള തീരുമാനത്തില്‍ എത്തുകയും ചെയിതു അങ്ങനെ ഇവര്‍ ആസാമിയില്‍ നിന്നും സ്വന്തം ഭാര്യമാരെയും മക്കളെയും കാത്തു രക്ഷിച്ചു 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം