പോസ്റ്റുകള്‍

കൃസ്ത്യാനികള്‍ക്ക് പന്നിയും ,ഒട്ടകവും ഹറാമാണ്

ഇമേജ്
  കൃസ്ത്യാനികള് ‍ ക്ക് പന്നിയും ,ഒട്ടകവും ഹറാമാണ് 😀 😀 ********************************************************* ബൈബിള് ‍ , പഴയ നിയമം, ലേവ്യരുടെ പുസ്തകം, പതിനൊന്നാം അദ്ധ്യായം. കര് ‍ ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു.ഇസ്രായേല് ‍  ജനത്തോടു പറയുക, ഭൂമുഖത്തെ മൃഗങ്ങളില് ‍  നിങ്ങള് ‍ ക്കു ഭക്ഷിക്കാവുന്നവ ഇവയാണ്.പാദം വിഭജിച്ചിരിക്കുന്നതും ഇരട്ടക്കുളമ്പുള്ളതും അയവിറക്കുന്നതുമായ മൃഗങ്ങളെ നിങ്ങള് ‍ ക്കു ഭക്ഷിക്കാം. എന്നാല് ‍ , അയവിറക്കുന്നതോ ഇരട്ടക്കുളമ്പുള്ളതോ ആയ മൃഗങ്ങളില് ‍  ഇവയെ നിങ്ങള് ‍  ഭക്ഷിക്കരുത്: ഒട്ടകം അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള് ‍ ക്ക് അശുദ്ധമാണ്. കുഴിമുയല് ‍  അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള് ‍ ക്ക് അശുദ്ധമാണ്. മുയല് ‍  അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള് ‍ ക്ക് അശുദ്ധമാണ്. പന്നി ഇരട്ടക്കുളമ്പുള്ളതെങ്കിലും അത് അയവിറക്കുന്നതല്ല. അതു നിങ്ങള് ‍ ക്ക് അശുദ്ധമാണ്. അച്ഛായെന്മാരുടെ കാര്യം കഷ്ട്ടം തന്നെ ഒട്ടകവും പറ്റില്ല ഇഷ്ട്ടഭക്ഷണമായ പ...

അവൾ ഒന്നുമില്ലാത്തവൾ

ഇമേജ്
പെൺകുട്ടി വലുതാകും തോറും ഉപദേശം ആണ്. അങ്ങിനെ ഇരിക്ക്, ഇങ്ങനെ നടക്കു, ഷാള്‍ അങ്ങിനെ ഇട്, ഇങ്ങിനെ ഇട്. അവിടേക്കു പോകരുതേ വെളിയിലേക്ക് ഇറങ്ങരുതെ ഇങ്ങനെയുള്ള വാക്കുകൾ കേട്ട് കേട്ട് മടുത്ത എത്ര പെണ്മക്കൾ ഉണ്ടവിടെ. പെൺകുട്ടിക്ക് പതിനഞ്ചു വയസ്സായാൽ തുടങ്ങുന്ന വീട്ടുകാർക്കുള്ള ആദി ഒരു പെൺകുട്ടിയെ സംബന്ധിച്ച് അവളുടെ മനസിലേക്ക് ഏൽപ്പിക്കുന്ന ഏറ്റവും വലിയ ഒരു മുറിവാണ് ഈ മാനസിക പീഡനം. തൻ്റെ ജീവിതത്തിലെ വിവാഹം പോലും ഒരു പെൺകുട്ടിയെ സംബന്ധിച്ചു ഒരു വലിയ പൊട്ട കിണറിലേക്ക് എടുത്തു   ചാടൽ തന്നെയാണ് അതിനു വേണ്ടി നിർബന്ധിക്കുന്ന മാതാപിതാ ബന്ധു മിത്രാതികൾ നമുക്ക് ചുറ്റും വട്ടമിട്ടു പറക്കും. ഉള്ളത് പറയാലോ ഒരു പെൺകുട്ടിയെ സംബന്ധിച്ച് വിവാഹം എന്നത് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴി മുടക്കിയാണ് തൻ്റെ സ്വപനങ്ങൾക്ക് കടിഞ്ഞാൺ ഇടാനാണ് ഈ വിവാഹം എന്നുള്ളത് ഇവർ മനസിലാക്കി വരുമ്പോഴേക്കും ആ വലിയ ചുഴിയിൽ നിന്നും രക്ഷപെടാൻ സാധിക്കാതെ വരുന്നു. പിന്നെ ആർക്കോ എന്തിനോ വേണ്ടി തിളക്കുന്ന ഒരു സാംബാർ മാത്രമായി ഇവർ ചുരുങ്ങുന്നു. ഇനി എനിക്ക് കല്യാണം വേണ്ടാ അതിനുള്ള സമയമാകുമ്പോൾ ഞാൻ അപ്പോൾ നോക്കി ...

മതം പറയുന്നത് ശരിയും ശാസ്ത്രം പറയുന്നത് തെറ്റും

ഇമേജ്
മനുഷ്യന്‍ ചന്ദ്രനില്‍ പോയി എന്നത് കളവാക്കുന്നു... പക്ഷേ മുഹമ്മദ് നബി ബുറാക്കിന്റെ പുറത്തു കയറി ആകാശത്തു പോയി എന്നവര്‍ വിശ്വസിക്കുന്നു.!! ഭൂമിയുടെ കറക്കത്തെ അവര്‍ കളവാക്കുന്നു.. എന്നാല്‍ അവര്‍ നക്ഷത്രങ്ങളുടെ അലങ്കാരത്തെ വിശ്വസിക്കുകയും അവ കൊണ്ട് പിശാചിനെ എറിയുന്നുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നു !! ശാസ്ത്രത്തെയും ശാസ്ത്രീയ വീക്ഷണങ്ങളെയും അവര്‍ കളവാക്കുന്നു... എന്നാല്‍ അവര്‍ ചോദ്യമോ ചിന്തയോ അന്വേഷണങ്ങളോ ഇല്ലാതെ ഏതോ വ്യക്തിയുടെ മകന്‍ ഉദ്ധരിച്ചതിനെ അപ്പടി വിശ്വസിക്കുന്നു !! സംസ്കാരത്തെ കുറിച്ചു അവര്‍ സംസാരിക്കുന്നു.. എന്നിട്ടോ ആളുകളുടെ കൈകള്‍ വെട്ടുന്നു എറിഞ്ഞു കൊല്ലുന്നു മതമുപേക്ഷിച്ചവനെ കൊല്ലുന്നു !! വിദേശികളുടെ കൊളോണിസത്തെ അവര്‍ ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്യുന്നു.. പക്ഷേ അവര്‍ അവരുടെ യുദ്ധങ്ങളെയും കീഴടക്കലുകളെയും മഹത്തരമായി കാണുന്നു !! യുക്തി ചിന്തയെ കുറിച്ചു അവര്‍ വാചാലരാകുന്നു...! എന്നിട്ടോ അവര്‍ മീനിന്‍റെ വയറ്റില്‍ ജീവിച്ച മനുഷ്യനെ കുറിച്ചും സമുദ്രം പിളര്‍ത്തിയതിനെകുറിച്ചും വടി പാമ്പായതിനെ കുറിച്ചും തീയില്‍ നിന്നും കരിയാതെ എണീറ്റ് വന്നതിനെ കുറിച്ചും നമ്മോടു പറ...

ശ്രേയ സിംഗാൾ ( വിവരസാങ്കേതിക നിയമത്തിലെ വിവാദമായ 66-എ വകുപ്പ് റദ്ദാക്കാൻ വേണ്ടി നിയമ പോരാട്ടം നടത്തി)

ഇമേജ്
ഇവൾ ശ്രേയ സിംഗാള്‍.... ഇന്ത്യയിലെ വിവരസാങ്കേതിക നിയമത്തിലെ വിവാദമായ 66-എ വകുപ്പ് റദ്ദാക്കാൻ നിയമപ്പോരാട്ടം നടത്തി വിജയിച്ച് ശ്രദ്ധേയായ നിയമ വിദ്യാർത്ഥിനിയാണ് ദൽഹി സ്വദേശിയായ ശ്രേയ സിംഗാൾ. അഭിഭാഷക പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു. അമ്മ മനാലി സുപ്രീം കോടതിയിലെ അഭിഭാഷകയും അമ്മൂമ്മ സുനന്ദ ഭണ്ഡാരെ ഡൽഹി ഹൈക്കോടതി ജഡ്ജുമായിരുന്നു. യു.കെയിലെ ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ആസ്‌ട്രോഫിസിക്‌സിൽ ബിരുദമെടുത്ത ശേഷം ഇന്ത്യയിൽ വന്ന് ഡൽഹി യൂണിവേഴ്‌സിററിയിൽ നിയമപഠനത്തിനായി ചേർന്നു. ഇന്ത്യയിലെ വിവരസാങ്കേതിക നിയമത്തിലെ വിവാദമായ 66-എ വകുപ്പ് റദ്ദാക്കാൻ നിയമപ്പോരാട്ടം നടത്തി വിജയിച്ച് ശ്രദ്ധേയായ നിയമ വിദ്യാർത്ഥിനിയാണ് ദൽഹി സ്വദേശിയായ ശ്രേയ സിംഗാൾ വിവാദ നിയമത്തെ വെല്ലുവിളിച്ച 21കാരി. ഐടി ആക്റ്റിലെ വിവാദമായ 66(എ) വകുപ്പ് ഭരണഘടനവിരുദ്ധമായി സുപ്രീംകോടതി വിധിച്ചതോടെ ജയിച്ചത് ശ്രേയ സിംഗാള്‍ എന്ന 21കാരി നടത്തിയ നിയമ പോരാട്ടമാണ്.66 (എ) ഭരണഘടനവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2012ല്‍ ശ്രേയ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയാണ് ഈ കിരാത നിയമത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നാന്ദി കുറ...

ഇണയെ ഇഞ്ചിഞ്ചായി കൊല്ലുന്ന മത്സ്യം

    ഇണയെ ഇഞ്ചിഞ്ചായി കൊല്ലുന്നവള്‍, കടലിലെ ഭീതിജനകമായ സെക്‌സ് വീഡിയോ പുറത്ത് ************************************************************* അവന്റെ തൊലി അവളുടേതാവും, ചിറകുകള്‍ കൊഴിയും, ശരീരത്തിലോടുന്ന രക്തം വരെ അവളുടേതാവും. ശരീരത്തിലെ ഓരോ അവയവങ്ങളും അവളിലേക്ക് ഇഴുകി ചേര്‍ന്ന് അവന്‍ വെറുമൊരു ജൈവ പിണ്ഡമാവും. ആംഗ്ലര്‍ മീനുകളുടെ ഭീതിജനകമായ ഇണ ചേരല്‍ കഥ ഇത്ര നാളും കഥകള്‍ മാത്രമായിരുന്നു. എന്നാല്‍ ആദ്യമായി അതിന്റെ വീഡിയോ ശാസത്രലോകത്തിന് ലഭിച്ചിരിക്കുകയാണ് പ്രാര്‍ഥിക്കുന്ന പച്ചക്കുതിരയെ സംബന്ധിച്ച് ഇണചേരല്‍ അത്ര രസകരമായ അനുഭവമല്ല. കാരണം പലപ്പോഴും ആണ്‍ പച്ചക്കുതിരയുടെ അന്ത്യം കുറിക്കുന്നത് ഇണയാണ്. ഇണ ചേര്‍ന്ന ശേഷം ആണിനെ കടന്നു പിടിച്ച് തലയോട് കൂടി ചവച്ചു തിന്നും. അതാണ് പെണ്‍ പച്ചക്കുതിരയുടെ രീതി ഏതാണ്ട് ഇതിന് സമാനമാണ് കടലിന്റെ അടിത്തട്ടിലെ ആഴങ്ങളില്‍ ജീവിക്കുന്ന ആംഗ്ലര്‍ മീന്‍ വര്‍ഗ്ഗത്തിന്റേതും. ആംഗ്ലര്‍ മീനുകളില്‍ പെണ്‍മീന്‍ ആണിനെ തിന്നുകയില്ല. പകരം ആണിന്റെ ജീവിതം എന്നന്നേക്കുമായി പെണ്ണിന്റെ ഉടലില്‍ തൂങ്ങിയാടി അവസാനിക്കും. അവന്റെ തൊലി അവളുടേതാവും, ...

ഒരു പ്രവാചകന്‍ ഇങ്ങനെയാണോ വേണ്ടത്

ഇമേജ്
  അബൂഉസൈദ്‌(റ) പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ പുറപ്പെട്ടു. ശൌത്വ്‌ എന്ന ഒരു തോട്ടത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്ന്‌ രണ്ടു തോട്ട മതിലുകള്‍ക്കിടയില്‍ എത്തിയപ്പോള്‍ ഇവിടെ നമുക്ക്‌ ഇരിക്കാമെന്ന്‌ നബി(സ) പറഞ്ഞു: അപ്പോള്‍ ജൌനിയുടെ പുത്രിയെ കൊണ്ടുവരപ്പെട്ടു. ഉമൈമത്തിന്‍റെ വീട്ടിലേക്കാണ്‌ ആനയിക്കപ്പെട്ടത്‌. അവളുടെ കൂടെ അവളെ ശുശ്രൂഷിച്ച്‌ വളര്‍ത്തിപ്പോന്ന ആയയുമുണ്ടായിരുന്നു. നീ നിന്നെ എനിക്ക്‌ സമര്‍പ്പിച്ചുകൊളളുകയെന്ന്‌ നബി(സ) അരുളി: ഒരു രാജ്ഞി അവളെ അങ്ങാടിയില്‍ ചുറ്റിത്തിരിയുന്നവര്‍ക ്ക്‌ സമര്‍പ്പിക്കുമോ? അവള്‍ ചോദിച്ചു. അവള്‍ ശാന്തത പ്രാപിക്കുവാന്‍ നബി(സ) തന്‍റെ കൈ അവളുടെ ശരീരത്തില്‍ വെക്കാന്‍ നീട്ടിയപ്പോള്‍ താങ്കളില്‍ നിന്ന്‌ രക്ഷപ്രാപിക്കുവാനായി അല്ലാഹുവിനെ ഞാന്‍ അഭയം തേടുന്നുവെന്ന്‌ അവള്‍ പറഞ്ഞു. അഭയം പ്രാപിക്കേണ്ട സ്ഥാനത്തു തന്നെയാണ്‌ നീ അഭയം പ്രാപിച്ചത്‌ എന്ന്‌ നബി(സ) പറഞ്ഞശേഷം ഇറങ്ങിവന്ന്‌ ഇപ്രകാരം അരുളി: അബൂഉസൈദ്‌! അവള്‍ക്ക്‌ ഇന്ന ഇനത്തിലുളളവസ്ത്രം കൊടുത്തു സ്വകുടുംബത്തിലേക്ക്‌ എത്തിക്കുക. (ബുഖാരി. 7. 63. 182)  ഇങ്ങനെയുമുണ്ടോ പ്രവാചകന്മാര്‍ പെണ്‍കുട്ടിയ...

എന്താണ് ദാരിദ്ര്യം

ഇമേജ്
  എന്താണ് ദാരിദ്ര്യം ******************** ദാരിദ്ര്യത്തിന്റെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയ്ക്ക് മുന്‍ നിരയില്‍ തന്നെ വലിയ സ്ഥാനമുണ്ട് മൂന്നാം സ്ഥാനമാണുള്ളത്. എങ്ങനെയെങ്കിലും അത് ഒന്നാം സ്ഥാനം നാം കരസ്ഥമാക്കാന്‍ ശ്രമിക്കണം. മണീ ലെസ്സ് ഇന്ത്യയും , ഡിജിറ്റല്‍ ഇന്ത്യയും, മേകിംഗ് ഇന്ത്യയും, വര്‍ഷം തോറും പുതിയ രണ്ടു കോടി ജനങ്ങള്‍ക്ക് ജോലിയുമോകെയുള്ള ഈ രാജ്യത്തെ ദാരിദ്ര്യത്തിന്‍റെ മുന്‍ നിരയില്‍ എത്തിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ പരാമാവധി ശ്രമിക്കുന്നു. ഐക്യരാഷ്ട്രസംഘടയുടെ കണക്കു പ്രകാരം, ഇന്ത്യയിൽ ഏതാണ്ട് 40% മുകളില്‍ ആളുകൾ ദേശീയ ദാരിദ്ര്യ രേഖക്കു താഴെയാണ് ജീവിക്കുന്നത് 26 ആഫ്രിക്കൻ രാജ്യങ്ങളിലുള്ളതിനേക്കാൾ ദരിദ്രർ ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിലുണ്ട് എന്നാണ് ഓക്സ്ഫോർഡ് പോവർട്ടി ആന്റ് ഹ്യൂമൻ ഡെവലപ്പ്മെന്റ് എന്ന സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഏതാണ്ട് 45 കോടിയോളം വരും എന്നാണ് കണക്കുകള്‍ പറയുന്നത് യൂണിസെഫിന്റെ റിപ്പോർട്ട് പ്രകാരം, ലോകത്തിൽ പോഷകാഹാരക്കുറവുള്ള മൂന്നു കുട്ടികളിൽ ഒരാൾ ഇന്ത്യയിലുള്ളതാണ്. ഇന്ത്യയിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ക...