കൃസ്ത്യാനികള്‍ക്ക് പന്നിയും ,ഒട്ടകവും ഹറാമാണ്

 Image may contain: text





കൃസ്ത്യാനികള്ക്ക് പന്നിയും ,ഒട്ടകവും ഹറാമാണ്😀😀
*********************************************************
ബൈബിള്, പഴയ നിയമം, ലേവ്യരുടെ പുസ്തകം, പതിനൊന്നാം അദ്ധ്യായം.
കര്ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു.ഇസ്രായേല് ജനത്തോടു പറയുക, ഭൂമുഖത്തെ മൃഗങ്ങളില് നിങ്ങള്ക്കു ഭക്ഷിക്കാവുന്നവ ഇവയാണ്.പാദം വിഭജിച്ചിരിക്കുന്നതും ഇരട്ടക്കുളമ്പുള്ളതും അയവിറക്കുന്നതുമായ മൃഗങ്ങളെ നിങ്ങള്ക്കു ഭക്ഷിക്കാം.
എന്നാല്, അയവിറക്കുന്നതോ ഇരട്ടക്കുളമ്പുള്ളതോ ആയ മൃഗങ്ങളില് ഇവയെ നിങ്ങള് ഭക്ഷിക്കരുത്: ഒട്ടകം അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്ക്ക് അശുദ്ധമാണ്.
കുഴിമുയല് അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്ക്ക് അശുദ്ധമാണ്.
മുയല് അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്ക്ക് അശുദ്ധമാണ്.
പന്നി ഇരട്ടക്കുളമ്പുള്ളതെങ്കിലും അത് അയവിറക്കുന്നതല്ല. അതു നിങ്ങള്ക്ക് അശുദ്ധമാണ്.
അച്ഛായെന്മാരുടെ കാര്യം കഷ്ട്ടം തന്നെ ഒട്ടകവും പറ്റില്ല ഇഷ്ട്ടഭക്ഷണമായ പന്നിയും കഴിക്കാന് പറ്റില്ല

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം