എന്തുകൊണ്ട് സെക്സ് ടോയിസ് വിപണി ഇന്ത്യയില്‍ സജീവമാക്കി കുടാ?
ഇപ്പോള്‍ ഡിജിറ്റല്‍ ഇന്ത്യയും,ക്യാഷ് ലെസ്സ് ഇടപാടും സ്വപ്നം കാണുന്ന ഭരണാധികാരിയുള്ളപ്പോള്‍ എന്തുകൊണ്ട് സെക്സ് ടോയിസ് വിപണി ഇന്ത്യയില്‍ സജീവമാക്കി കുടാ?
ലോകത്തിലെ തന്നെ രണ്ടാമത്തെ ജനസംഖ്യയുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഈ ജനസംഖ്യ ഉയരുന്നതിന് അനുസരിച്ച് തന്നെ ഈ രാജ്യത്തെ ജനതയുടെ ലൈംഗീക ദാരിദ്ര്യവും വളരെയധികം തന്നെ കുടുന്നു. ലൈംഗീക ദാരിദ്ര്യങ്ങള്‍ കൊണ്ട് ഇരയാവുന്നത് ഏറ്റവും കുടുതല്‍ കുട്ടികളാണ് എന്നുള്ള വസ്തുത തന്നെ നമ്മെ ഞെട്ടിക്കുന്നതാണ്
ഇന്ത്യയിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളിൽ ഏറ്റവും കുടുതല്‍ ഉള്ളത് ബലാത്സംഗ കേസുകളാണ് തോംസൺ റൊയിട്ടേഴ്സ് അഭിപ്രായസർവ്വേപ്രകാരം സ്ത്രീകൾക്ക് ഏറ്റവും മോശം ജീവിതസാഹചര്യങ്ങൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്എന്നാണ് അറിയുന്നത്
എൻ.സി.ആർ.ബിയുടെ കണക്കുകൾ പ്രകാരം 24,206 ബലാത്സംഗ കേസുകളാണ് 2011-ൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയ 25,000 ത്തോളം കേസുകളും, 38,000 മാനഭംഗ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നാൽ, റിപ്പോർട്ട് ചെയ്യപ്പെടാത്ത സ്ത്രീകൾക്കു നേരെയുള്ള കുറ്റകൃത്യങ്ങൾ വളരെയധികമുണ്ടെന്നും, വളരെ കുറച്ച് സംഭവങ്ങൾ മാത്രമേ പുറംലോകം അറിയുന്നുള്ളുവെന്നതും യാഥാര്‍ത്ഥ്യം വിളിച്ചോതുന്നു ഈ കണക്കുകള്‍ മുന്‍ വര്‍ഷത്തെയാണ് എന്തായാലും അതില്‍ കുടുകയല്ലാതെ കുറവ് ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണ്
2007ലെ കണക്കു പ്രകാരം കുട്ടികളുടെ നേരെയുള്ള ലൈംഗീക ആക്രമണം രാജ്യത്തെ
മൊത്തം പെണ്‍കുട്ടികളുടെ 20%ശധമാനത്തിനു മുകളിലാണ് ചെറിയ പ്രായം
കുട്ടികള്‍ പോലും ലൈംഗീക ആക്രമണത്തിനും ബലാല്‍സംഗത്തിനു ഇരയായിട്ടുണ്ട്
എന്നാണ്പറയുന്നത് ആണ്‍ കുട്ടികളും ഈ കണക്കില്‍ ഒട്ടും പിന്നിലല്ല ഉള്ളത്
അപ്പോള്‍ തന്നെ മനസിലാക്കാം രാജ്യത്തെ ലൈംഗീക ദാരിദ്ര്യം എത്രത്തോളമുണ്ട്
എന്നത്
രണ്ടും മുന്നും വയസ്സുള്ള പിഞ്ചുകുഞ്ഞ് മുതൽ എൺപത്തിയഞ്ച് വയസ്സുള്ള മുത്തശ്ശിയെവരെ പീഡിപ്പിക്കുന്ന ഒരു ജനതയുടെ മുന്നിലേക്ക് ഇതുപോലെയുള്ള ഒരു വിപണി തുറന്നു കൊടുത്താല്‍ കുട്ടികള്‍ക്കും വലിയവര്‍ക്കും നേരെയുള്ള ഒരു ബലാല്‍സംഗങ്ങള്‍ ഒഴിവാക്കി കിട്ടില്ലേ?
നമ്മുടെ അങ്ങാടികള്‍ തോറും ഇങ്ങനെയൊരു സെക്‌സ് ടോയിസ് ഷോപ്പുകൾ ഉണ്ടായാല്‍ അത് സമുഹത്തിന് ഗുണമല്ലേ ചെയ്യുക ഒരുപാട് പേര്‍ക്ക് തൊഴിലും മറ്റും ഇത് മുഖാന്തരം ഉണ്ടാവുകയും സെക്സ് ടോയിസിന്റെ തന്നെ ഒരു വലിയ വ്യവസായം തന്നെ ഇന്ത്യയില്‍ സംജാതമാകും അത് ഇവിടത്തെ ജനത്തിനു ഒരു പാട് ഗുണങ്ങള്‍ ഉണ്ടാവുകയും ചെയ്യും
നമ്മുടെ നാട്ടിൽ സെക്‌സിനോടുള്ള സമീപനം വളരെ ഇടുങ്ങിയതാണ്. അടിച്ചമർത്തപ്പെട്ട സെക്‌സിന്റെ വൾഗറൈസ് ആയിട്ടുള്ള എത്ര എത്ര വാർത്തകൾ നാം കാണുന്നു, കേൾക്കുന്നു, വായിക്കുന്നു എന്നിട്ടും ഈ കാര്യത്തില്‍ നാം ഇപ്പോഴും വളരെ പിന്നിലാണ് ലൈംഗികതയെക്കുറിച്ച് കേരളീയ സമൂഹത്തിൽ ഒരു ഉള്ളുതുറന്ന ഒരു സമീപനം ഉണ്ടാവേണ്ടതുണ്ട് അതിനു ഇതുപോലെയുള്ള ഒരു വിപണി തയ്യാറായി വന്നാല്‍ ശരിക്കും ഒരു വലിയ രീതിയിലുള്ള മാറ്റം നമ്മുടെ രാജ്യത്ത് സംഭവിക്കും
നിലവില്‍ സെക്‌സ് ടോയിസ് ഓണ്‍ലൈനില്‍ വാങ്ങുന്നതിനുള്ള സംവിധാനങ്ങളുണ്ട്.അത് പോരല്ലേ എല്ലാവര്‍ക്കും കിട്ടുന്ന തരത്തില്‍ ഒരു സംവിധാനം ഒരുക്കുന്നത് വളരെയധികം നല്ലതാണ് എന്നാണ് എന്‍റെ അഭിപ്രായം

അഭിപ്രായങ്ങള്‍