നാം ഒരിക്കലും ഒന്നിക്കാത്ത വിധം ചിന്ന ഭിന്നമായിരിക്കുന്നു
നാം ഒരിക്കലും ഒന്നിക്കാത്ത വിധം ചിന്ന ഭിന്നമായിരിക്കുന്നു ********************************************************************************** മതമായും, ജാതിയമായും, രാഷ്ട്രീയമായും, ദേശസ്നേഹമായും, ദേശീയഗാനമായും നമ്മെ ഇപ്പോള്‍ പല വിഭാഗമായി ഒന്നിച്ചു കഴിയാന്‍ പറ്റാത്ത വിധം നമ്മെ ആരൊക്കെയോ ഭിന്നിപ്പിച്ചു കൊണ്ടരിക്കുന്നു ഇവരുടെയൊക്കെ നിലനില്‍പ്പുകള്‍ തന്നെ ഇതിനു വേണ്ടിയാണ്. ഈ ഭിന്നിപ്പ് ഇല്ലങ്കില്‍ അവര്‍ക്ക് അധികാരത്തില്‍ എത്താന്‍ കഴിയില്ല. രാജ്യത്തെ ഒറ്റുകാര്‍ ഇപ്പോള്‍ രാജ്യ സ്നേഹവും പട്ടാള സ്നേഹവും ദേശ സ്നേഹവുമായി കൊണ്ട് രാജ്യത്തെ ജനത്തിന് ദേശ സ്നേഹത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് നല്‍ക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. അസഹിഷ്ണുതയും വര്‍ഗീയതയും വംശീയതയും വ്യാജ ഏറ്റുമുട്ടലുകളും ഉണ്ടാക്കി രാജ്യത്തെ പൌരന്മാരെ ഭിന്നിപ്പിച്ചു കൊണ്ട് അധികാരത്തില്‍ എത്തിയവരാണ് രാജ്യത്തെ ബഹു ഭുരിപക്ഷം ജനത്തിനു നേരെ വിരല്‍ ചുണ്ടി ചോദിക്കുന്നു നിങ്ങള്‍ രാജ്യ സ്നേഹിയാണോ? ആരാണ് ഈ കാപാലികര്‍ക്ക് ഇതിനുള്ള അധികാരം നല്‍കിയത്? രാജ്യത്തെ കോടതികള്‍ പോലും കാവി വല്‍കൃതമാക്കി മുന്നേറുന്ന...