കറുത്ത വസ്ത്രത്തിന്റെ ഉത്ഭവം
ഈ കഥയും ഇതിലെ കഥാപാത്രങ്ങളും മരിച്ചവരെ ജീവിച്ചിരിക്കുന്നവരോ ആരുമായി തന്നെ യാതൊരുവിധ ബന്ധവുമില്ല എന്ന് അറിയിച്ചു കൊള്ളുന്നു ------------------------------------------------------------------------------- പണ്ട് പണ്ട് വളരെ കാലം മുന്‍പേ ഞങ്ങളുടെ നാട്ടില്‍ ഒരു ആസാമി ഉണ്ടായിരുന്നു ഈ ആസാമി സ്വല്‍പ്പം ചെപ്പടി വിദ്യയും മന്ത്രതന്ത്ര വശങ്ങളൊക്കെ കൈകാര്യം ചെയ്യുന്ന വെക്തിയായിരുന്നു ആവുശ്യത്തിനും അനാവുശ്യത്തിനും ദൈവത്തിന്റെ വചനങ്ങള്‍ ആണ് എന്ന് പറഞ്ഞു ഓരോ വിട്‌വായിത്വം ഉരുവിടല്‍ ഇങ്ങേരുടെ ഒരു തൊഴിലായിരുന്നു അത് ആളുകള്‍ വിശ്വസിക്കാന്‍ വേണ്ടി അങ്ങേര്‍ ആളുകള്‍ക്കിടയില്‍ ഞാന്‍ വളരെ സത്യ സന്ധത കാണിക്കുന്ന വെക്തിയാണ് എന്ന് അറിയിക്കാന്‍ വേണ്ടിയും പല ഉടായിപ്പുകളും ആസാമി നടത്താറുണ്ടായിരുന്നു അത് കൊണ്ട് ഞാന്‍ പറയുന്നതെ നിങ്ങള്‍ അനുസരിക്കാവു എന്നെ നിങ്ങള്‍ അങ്ങേ അറ്റം ബഹുമാനിക്കണം എന്റെ പേര് കേള്‍ക്കുമ്പോള്‍ എനിക്ക് വേണ്ടി അനുഗ്രഹത്തിന് പ്രാര്‍ത്തിക്കണം എന്നൊക്കെ ഇയാള്‍ പറയുമായിരുന്നു . അങ്ങനെ ഈ ആസാമി സമുഹത്തില്‍ ഒരു വലിയ ചര്‍ച്ച വിഷയമായി മാറി ആസാമിക്ക് ആണെങ്കില്‍ ഭാര...