മുഹമ്മദിന്റെ പ്രവാചകത്വം സാക്ഷ്യപ്പെടുത്തുന്നത് ക്രിസ്ത്യന്‍ പണ്ഡിതന്‍
മുഹമ്മദിന്റെ പ്രവാചകത്വം സാക്ഷ്യപ്പെടുത്തുന്നത് ക്രിസ്ത്യന്‍ പണ്ഡിതന്‍ *************************************************************************** ജൂത-ക്രൈസ്തവ വേദങ്ങളില്‍ പാണ്ഡിത്യമുണ്ടായിരുന്ന വറഖത്തുബ്നു നൌഫല്‍ മുഹമ്മദ് പ്രവാച്ചകാനാണ് എന്ന് സാക്ഷ്യംവഹിച്ചത് ഇവര്‍ക്ക് വിശ്വാസത്തില്‍ എടുക്കാം..... പൂര്‍വ്വ വേദങ്ങളില്‍ പണ്ഡിതനായിരുന്ന വറഖത്തുബ്നു നൌഫല്‍ മുഹമ്മദ് നുണ്ടായ ആദ്യ ദിവ്യബോധനത്തിന്റെ അനുഭവങ്ങള്‍ കേട്ടപ്പോള്‍ ഇത് ദൈവിക ബോധനത്തിന്റെ ആരംഭമാണെന്നും താങ്കള്‍ പ്രവാചകന്‍ ആണെന്നും സാക്ഷ്യ പെടുത്തി എന്ന് ഇവരുടെ ഗ്രന്ഥങ്ങള്‍ പറയുന്നു ----------------------------------------------------------------------------------------- ഇനി ഖുറാനില്‍ നോക്കാം . ഖുറാനില്‍ പറയുന്നു ഇവരെ നിങ്ങള്‍ വിശ്വാസത്തില്‍ എടുക്കരുതേ ( ജൂത ക്രൈസ്തവരെ ) എന്നും മറ്റുമൊക്കെ . മുഹമ്മദു പ്രവാചകന്‍ ആണ് എന്ന് ഒരു കൃസ്ത്യാനി പറഞ്ഞപ്പോള്‍ അത് വിശ്വസിക്കുന്നു ഖുറാനില്‍ പറയുന്നു ഇവരുമായി ഒരു കുട്ടും പാടില്ല എന്നും എന്തൊരു വിരോധാഭാസം Surah No:5 Al-Maaida സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ...