പോസ്റ്റുകള്‍

ജൂലൈ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇസ്ലാമിലെ വിവാഹം

ഇമേജ്
ജൂത ക്രിസ്തീയ സമുദായത്തില്‍ പെട്ട ദാസിയെ വിവാഹം ചെയ്യല്‍ നിഷിദ്ധമാകുന്നു. സ്വന്തം ദാസിയെയോ , മകന്റെ ദാസിയെയോ , തന്റെ യജമാനത്തിയെയോ വിവാഹം ചെയ്യലും ഹറാമാണ്. എങ്കിലും ജൂത ക്രിസ്തീയ സമുദായത്തില്‍ പെട്ട ദാസിയെ ഉടമാവകാശത്തിലൂടെ സംയോഗം ചെയ്യല്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്.” (ഉംദ. പേ.401)   നാലില്‍ കൂടുതല്‍ ഭാര്യമാര്‍ സ്വതന്ത്ര പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഹറാമാകുന്നു. ഏകഭാര്യയെക്കൊണ്ടു മതിയാക്കലാണുത്തമം. ഉടമാവകാശത്തിലൂടെ എത്ര സ്ത്രീകളെയും ഭോഗിക്കുന്നതില്‍ വിരോധമില്ല. അടിമക്കു രണ്ടില്‍ കൂടുതല്‍ ഭാര്യമാരുണ്ടാകുന്നത് ഹറാമാണ്. വ്യഭിചാരത്ത െ ഭയക്കുകയും സുഖാനുഭവത്തിനു പറ്റുന്ന സ്വതന്ത്ര സ്ത്രീ ഇല്ലാതിരിക്കുകയും സ്വതന്ത്ര സ്ത്രീയുടെ മഹറോ അല്ലെങ്കില്‍ പക്വത പ്രാപിച്ച ദാസിയുടെ വിലയോ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ ഒഴികെ മുസ്ലിമായ ദാസിയെ നിക്കാഹു ചെയ്യല്‍ സ്വതന്ത്ര പുരുഷന് അനുവദനീയമല്ല. ”( ഉംദ: പേ.401)   സ്വതന്ത്രനായ പുരുഷനു മൂന്നു തലാഖ് ചൊല്ലുവാന്‍ അധികാരമുണ്ട്. അടിമക്കു രണ്ടു തലാഖിനേ അധികാരമുള്ളു.”( പേ.423) “അടിമകള്‍, തൂപ്പുവേലക്കാര്‍, കുളിപ്പുര സൂക്ഷിപ്പുകാ...

അടിമ വ്യവസ്ഥകള്‍ ഇസ്ലാമില്‍

ഇമേജ്
1929ല്‍ ഇന്ത്യയില്‍ നിന്നും മക്കയിലേക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിനു പോയ ലക്നോവിലെ ഡെപ്യൂടി കലക്റ്ററും പൌരപ്രമുഖനുമായ അമീര്‍ അഹ്മദ് അലവി തന്റെ ഡയറിയില്‍ കുറിച്ചിട്ട യാ‍ത്രാനുഭവങ്ങള്‍ ആണു ഈ പുസ്തകം. 80 വര്‍ഷം മുമ്പത്തെ അറേബ്യയും മക്കയും മദീനയും ഹജ്ജുമൊക്കെ എങ്ങനെയായിരുന്നു എന്നും ഇന്ത്യയില്‍ നിന്നുമൊരാള്‍ക്ക് ഹജ്ജ് കര്‍മ്മം നീര്‍വ്വഹിക്കുക എന്നത് അക്കാലത്ത് എത്ര മാത്രം സാഹസികമായിരുന്നു എന്നും മനസ്സിലാക്കാനുള്ള കൌതുകം മൂലമാണു ഞാനിന്ന് ഈ പുസ്തകം വായിച്ചത്. യാദൃഛികമായി ശ്രദ്ധയില്‍ പെട്ട ഒരു പേജാണിത്.. [ഭക്തിയുടെ പാരമ്യത്തില്‍ ഹര്‍ഷ പുളകിതനായി കുറിച്ചിട്ട ഡയറിക്കുറിപ്പാണിത്. ഒരു ദോഷൈകദൃക്‌കിന്റെ കാഴ്ച്ചയല്ല   അറേബ്യന്‍ സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു അടിമവ്യവസ്ഥ. ചരിത്രാതീതകാലം തൊട്ടു തന്നെ അറബികള്‍ അടിമസമ്പ്രദായം നിലനിര്‍ത്തിയിരുന്നു. .... ആദ്യകാലത്തു യുദ്ധത്തില്‍ തടവുകാരായി പിടിക്കുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ആളുകളെ അടിമകളാക്കുകയാ യിരുന്നു പതിവ്. പില്‍ക്കാലത്ത് അടിമകള്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കച്ചവടച്ചരക്കായി മാറി. ഇസ്ലാമിക സാമ്രാജ്യ...